News Sections: local
-
രാഷ്ട്രപതി നാളെ കേരളത്തിലെത്തും
രാഷ്ട്രപതി പ്രണബ് മുഖർജി നാളെ കേരളത്തിലെത്തും. കോട്ടയം സി.എം.എസ് കോളജിന്റെ 200ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. സന്ദര്‍ശനവുമായ ബന്ധപ്പെട്ട എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായി. വെള്ളിയാഴ്ച ഉച്ചക്ക് 2.15ന് കോട്ടയം പരേഡ്…
-
ലാവലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും നീക്കം പൊളിഞ്ഞുവെന്ന് കോടിയേരി
ലാവലിന്‍ കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തോടെ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടേയും വി എം സുധീരന്റെയും നീക്കം പൊളിഞ്ഞതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ നീക്കം നടത്തിയ ഡയറക്ടര്‍ ജനറല്‍ ഓഫ്…
-
ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റി; കോടതിയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കേണ്ട
എസ്എന്‍സി ലാവലിന്‍കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന്…
-
മാര്‍ച്ച് അഞ്ച് മുതല്‍ സി.പി.എമ്മിന്റെ ഗൃഹസന്ദര്‍ശനം
മാര്‍ച്ച് അഞ്ച് മുതല്‍ മൂന്നുദിവസം സി.പി.എം ഗൃഹസന്ദര്‍ശനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഗൃഹസന്ദര്‍ശനത്തോടെ തുടക്കം കുറിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
-
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ തീയതികള്‍ യോഗം തീരുമാനിക്കും. കേരളാ…
-
നിലമ്പൂര്‍ വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി
നിലമ്പൂര്‍ വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. ടികെ കോളനിക്ക് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടത്. നേരത്തെ ഇവിടെ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെപ്പുണ്ടായിരുന്നു. എന്നാല്‍ കടുവയുടെ ദേഹത്ത് പരുക്കേറ്റ പാടുകളില്ല. പ്രായവും അസുഖവുമാണ്…
-
ബി.ഡി.ജെ.എസ് ചാപിള്ളയായി കഴിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്
ബി.ഡി.ജെ.എസ് ചാപിള്ളയായി കഴിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. അവരുമായി ചര്‍ച്ചയ്ക്കോ സഖ്യത്തിനോ ഇല്ലെന്നും സുധീരന് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചചെയ്യാന്‍ ഇന്ദിരാഭവനില്‍ നടന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ…
-
കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു
പ്രത്യേക ഘടകകക്ഷിയായി യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു. ഇതോടെ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ കൂടുതല്‍ വ്യക്തമായി. കേരളാ കോണ്‍ഗ്രസ് എമ്മില്‍ മാണി-ജോസഫ്…
-
ക്ലീൻ കേരള ആന്റ് ഗ്രീൻ ഹരിത നഗരം-ശുചിത്വ പദ്ധതി എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ റിസോഴ്സ് പേഴ്സ്ണൽമാർക്കുളള ക്ലീൻ കേരള ആന്റ് ഗ്രീൻ ഹരിത നഗരം-ശുചിത്വ പദ്ധതി സംഘടിപ്പിച്ചു. കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ…
-
റബ്ബര്‍ വിലയിടിവ്: കേരള കോണ്‍ഗ്രസ് സമരത്തില്‍ നിന്നും ജോസഫ് വിഭാഗം വിട്ടു നില്ക്കുന്നു
റബര്‍ വിലയിടിവിനെതിരായ കേരള കോണ്‍ഗ്രസ് സമരത്തില്‍ നിന്നും ജോസഫ് വിഭാഗം വിട്ടു നില്ക്കുന്നു. മന്ത്രി പി ജെ ജോസഫ് അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. മുഴുവന്‍ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും സമരത്തില്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി…

Local News











