News Sections: local

  • മണിയുടെ പാഡിയിലെ വസതിയില്‍ ചാരായം എത്തിച്ചതായി പൊലീസ് സ്ഥിരീകരണം

    മണിയുടെ പാഡിയിലെ വസതിയില്‍ ചാരായം എത്തിച്ചതായി പൊലീസ് സ്ഥിരീകരണം

    കലാഭവന്‍ മണിയുടെ പാഡിയിലെ വസതിയില്‍ ചാരായം എത്തിച്ചതായി സ്ഥിരീകരണം. മണി മരിച്ചതിന്റെ തലേദിവസം വരാന്തരപ്പള്ളിയില്‍ നിന്നാണ് ചാരായം എത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാരായം എത്തിച്ചതുമായി ബന്ധപ്പെട്ട് ജോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണവുമായി ബന്ധപ്പെട്ട…

  • അതിജീവനത്തിന് ഒരു കൈത്താങ്ങ് കൊയിലാണ്ടി നെസ്റ്റ് ധനസമാഹരണത്തിന് ഒരുങ്ങുന്നു

    അതിജീവനത്തിന് ഒരു കൈത്താങ്ങ് കൊയിലാണ്ടി നെസ്റ്റ് ധനസമാഹരണത്തിന് ഒരുങ്ങുന്നു

    ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി അഭിമുഖീകരിക്കുന്ന സാമ്പത്തിക പരാധീനതകൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി കൊയിലാണ്ടി എം.എൽ.എയുടെയും നഗരസഭ ചെയർമാന്റേയും നേതൃത്വത്തിൽ ബഹുജന കൺവെൻഷൻ വിളിച്ചു ചേർക്കുകയുണ്ടായി. കൺവെൻഷൻ തീരുമാനപ്രകാരം…

  • കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിയുടെ മറുപടി

    കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിമാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരുണ എസ്‌റ്റേറ്റിന് നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയതില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന് തെറ്റു പറ്റിയിട്ടില്ല.…

  • പി.രാജീവിനായി പോസ്റ്ററൊട്ടിച്ചത് എതിരാളികള്‍: ഇ.പി.ജയരാജന്‍

    പി.രാജീവിനായി പോസ്റ്ററൊട്ടിച്ചത് എതിരാളികള്‍: ഇ.പി.ജയരാജന്‍

    സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജീവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ എതിരാളികളുടെ സൃഷ്ടിയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എതിരാളികളാണ് ഇത്തരം പോസ്റ്ററുകളുമായി രംഗത്ത് വരുന്നത്. അല്ലാതെ…

  • കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിഎം സുധീരന്‍

    കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിഎം സുധീരന്‍

    കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിഎം സുധീരന്‍. ഉത്തരവ് പിന്‍വലിക്കില്ലെന്ന് മന്ത്രിയുടെ ഉത്തരവ് വീഴ്ചയായിരുന്നു, റവന്യു വകുപ്പിന്റെ സമീപനം പാര്‍ട്ടി പരിശോധിക്കും, ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടി നേതൃത്വത്തിനാണെന്നും…

  • സുധീരനെതിരെ അടൂര്‍ പ്രകാശ്‌

    സുധീരനെതിരെ അടൂര്‍ പ്രകാശ്‌

    കരുണ എസ്‌റ്റേറ്റ് വിഷയത്തില്‍ വിശദീകരണവുമായി റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തലുമുള്ള നിയമലംഘനവുമില്ല. ഉത്തരവ് വളച്ചൊടിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും മന്ത്രിയെന്ന നിലയില്‍ തന്നെ ആരോപണ വിധേയനാക്കാനുമുള്ള…

  • പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

    പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

    പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജിന്റെ ഭാഗം കൂടികേള്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജോര്‍ജ് എം.എല്‍.എ സ്ഥാനം സ്വമേധയാ രാജിവെച്ചത് സ് പീക്കര്‍ പരിഗണിച്ചില്ലെന്നു കോടതി പറഞ്ഞു. ജോര്‍ജ് സമര്‍പ്പിച്ച…

  • കാസര്‍ഗോഡ് ജില്ലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പട്ടികയായി

    കാസര്‍ഗോഡ് ജില്ലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പട്ടികയായി

    കാസര്‍ഗോഡ്ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് അന്തിമ രൂപമായി. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. മഞ്ചേശ്വരത്ത് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അഡ്വ സിഎച്ച് കുഞ്ഞമ്പുവും, ഉദുമയില്‍ ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമനും,…

  • ഡി. വൈ. എഫ്. ഐ. സാസംസ്‌ക്കാരിക സായാഹ്നം സംഘടിപ്പിച്ചു

    ഡി. വൈ. എഫ്. ഐ. സാസംസ്‌ക്കാരിക സായാഹ്നം സംഘടിപ്പിച്ചു

    കൊയിലാണ്ടി : അസഹിഷ്ണുതയ്ക്കും വർഗ്ഗീയതക്കുമെതിരെ ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സാസംസ്‌ക്കാരിക സായാഹ്നം സി. പി. ഐ. എം. ജില്ലാ കമ്മിറ്റി അംഗം കെ. ടി. കുഞ്ഞിക്കണ്ണൻ…

  • കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ

    കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ

    കൊയിലാണ്ടി : കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി കോതമംഗലം സ്‌കൂളിലെ ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. 13ന് 830ന് കൊയിലാണ്ടി സ്റ്റേഡിയം…