News Sections: local
-
അയ്യന്തോള്‍ ഫ്‌ളാറ്റിലെ കൊല: മുഖ്യപ്രതി റഷീദ് കീഴടങ്ങി
അയ്യന്തോളിലെ ഫ്ളാറ്റില്‍ യുവാവിനെ കെലപ്പെടുത്തിയ കേസിലെ പ്രതി യുത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ റഷീദ് കീഴടങ്ങി. പാലക്കാട് അതിവേഗ കോടതി മൂന്നില്‍കീഴടങ്ങിയ റഷീദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊലപാതകക്കേസ് അന്വേഷിക്കുന്ന തൃശ്ശൂര്‍ വെസ്റ്റ് പോലീസ്…
-
സോളാര്‍: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍
സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ്. നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. സോളാര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച തെളിവുകള്‍ സരിത കോടതിയിലും ഹാജരാക്കും. അതിനിടെ ബെന്നി ബെഹനാന്…
-
പി.ജയരാജനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു
പി.ജയരാജനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാല്‍ മുട്ടുകളില്‍ വേദനയും നീരുമുള്ളതിനാലാണ് രാവിലെ ആസ്പത്രിയിലേക്ക് മാറ്റിയത്.ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു.ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തലശേരി സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി.…
-
കെപിഎസി ലളിത മത്സര രംഗത്തു നിന്നും പിന്മാറി
കെപിഎസി ലളിത മത്സരരംഗത്തു നിന്നും പിന്മാറി. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് പിന്മാറുന്നതെന്ന് ലളിത അറിയിച്ചു.പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരം സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളല്ലാതെ മറ്റൊരു പ്രേരണയും മത്സരരംഗത്തു നിന്നും…
-
കൊയിലാണ്ടി സിറ്റി ബസാർ ബിൽഡിംഗിൽ വൻ അഗ്നിബാധ
കൊയിലാണ്ടി സ്റ്റേറ്റ് ബേങ്കിനു സമീപം സിറ്റി ബസാർ ബിൽഡിംഗിൽ വൻ അഗ്നിബാധ. കെട്ടിടത്തിന്റെ മുൻ നിരയിലെ വോഡഫോൺ ഷോറൂം, ഫെഡറൽ ബാങ്ക് എ.ടി.എം കൗണ്ടർ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. പിറകിലെ ടെക്‌സ്റ്റൈൽ ഷോറൂമും കെട്ടിടത്തിന്റെ…
-
ബേപ്പൂരില്‍ വികെസി മമ്മദ് കോയ ഇടത് സ്ഥാനാര്‍ഥി
ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ വികെസി മമ്മദ് കോയ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പയ്യന്നൂരില്‍ സിറ്റിങ് എംഎല്‍എ സി കൃഷ്ണനേയും വീണ്ടും മല്‍സരിപ്പിക്കും.നേരത്തെ സിപിഎം ടിക്കറ്റില്‍ മമ്മദ് കോയ ബേപ്പൂരില്‍…
-
കോഴിക്കോട് വന്‍ തീപിടിത്തം
കോഴിക്കോട് കല്ലായി പുഴയോരത്ത് മൂരിയാടില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് തടിമില്ലുകള്‍ പൂര്‍ണമായുംകത്തിനശിച്ചു. തിപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയം. ഒരു കോടി രൂപയുടെ…
-
സീറ്റ് വിഭജനത്തിലെ ഭിന്നത; യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ ജേക്കബ് വിഭാഗം ബഹിഷ്‌കരിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാക്കള്‍ ബഹിഷ്‌കരിച്ചു. സീറ്റ് വിഭജനത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ അവഗണിണിക്കപ്പെട്ടതിനാലാണ് ജേക്കബ് വിഭാഗം…
-
ഗേറ്റ് പരീക്ഷയില്‍ അവിനാഷിന് രണ്ടാം റാങ്ക്
എം.ടെക് പ്രവേശനപരീക്ഷയില്‍ (ഗേറ്റ് 2016) അഖിലേന്ത്യാ തലത്തില്‍ അവിനാഷ് കെ എമ്മിന് രണ്ടാം റാങ്ക്. കൊല്ലത്തെ ടികെഎം എഞ്ചിനീയറിംഗ് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി. കാസര്‍ഗോഡ് പെരിയ നവോദയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
-
മണിയുടെ പാഡിയില്‍ നിന്നും കീടനാശിനിയുടേതെന്ന് സംശയിക്കുന്ന കുപ്പി കണ്ടെത്തി
കലാഭവന്‍ മണിയുടെ പാഡിയിലെ ഔട്ട്‌ഹൌസില്‍ സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയില്‍ നിന്നും കീടനാശിനിയുടേത് എന്ന് സംശയിപ്പിക്കുന്ന കുപ്പി കണ്ടെത്തി. തലേദിവസം പാഡിയില്‍ ഇരുപതോളം പേര്‍ മദ്യസത്കാരത്തില്‍പങ്കെടുത്തുവെന്ന് അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്. രാവിലെ മുതല്‍ പാഡിയിലും സമീപ…

Local News
















