News Sections: local
-
എല്‍ഡിഎഫ് മികവാര്‍ന്ന വിജയം നേടും: പിണറായി
വെള്ളാപ്പള്ളിയുടെ പാര്‍ടിയിലൂടെ ആര്‍എസ്എസിനെ ശക്തിപ്പെടുത്താനുള്ള ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ശ്രമം വിലപ്പോവില്ലെന്നും കേരളത്തില്‍ എല്‍ഡിഎഫ് മികവാര്‍ന്ന വിജയം നേടുമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. കുട്ടനാട്, ഹരിപ്പാട്, മാവേലിക്കര, കായംകുളം…
-
കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം
കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 81 സീറ്റുവരെ നേടും. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ഡിഎ നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. 40 ശതമാനം വോട്ട് നേടി,…
-
കോഴിക്കോട് നഗരത്തിലെ ലുലുഗോള്‍ഡ് ജ്വല്ലറിയില്‍ തീപ്പിടിത്തം
കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ലുലുഗോള്‍ഡ് ജ്വല്ലറിയില്‍ തീപ്പിടിത്തം. ജ്വല്ലറിയുടെ മൂന്നും നാലും നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.സ്വര്ണപണി നടക്കുന്നയിടത്ത് നിന്നാകാം തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.…
-
തെരഞ്ഞെടുപ്പില്‍ പ്രത്യേക കക്ഷികളെ പിന്തുണയ്ക്കില്ലെന്ന് കാന്തപുരം; ലീഗ് സ്ഥാനാനാര്‍ത്ഥി എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ ആഹ്വാനം
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നയം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്കി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. വഖഫ് ബോര്‍ഡ് വിഷയത്തിലും, മണ്ണാര്‍ക്കാട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്ന്…
-
ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ… ഉത്തരങ്ങളില്ലെന്ന് വിഎസ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ ഉത്തരങ്ങളില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്. ഉമ്മന്‍ചാണ്ടിയുടെ പിന്കാല് സല്യൂട്ട് എന്ന ശീര്‍ഷകത്തില്‍ താനെഴുതിയ മറുപടി പോസ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ അതിനൊന്നും മറുപടി ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ…
-
എന്തും വില്‍ക്കാനുള്ള മാനസികാവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് പിണറായി
സംസ്ഥാനത്തെ പൂര്‍ണ മദ്യ വിമുക്തമാക്കുക എന്നത് ഇപ്പോള്‍ സിപിഎമ്മിന്റെ അജണ്ടയിലില്ലെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്. മദ്യ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നടപടികളാവും സ്വീകരിക്കുക. വിഎസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം…
-
പരവൂര്‍ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ചിന് സിസിടിവി ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാകില്ലെന്ന് കളക്ടര്‍
പരവൂര്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ചേംബറിലെ സിസിടിവി ദൃശ്യങ്ങള്വിട്ടുനല്കാനാകില്ലന്ന് കൊല്ലം ജില്ല കലക്ടര്‍ ഷൈനമോള്‍. സര്‍ക്കാരിന്റെ അനുമതിയോടെമാത്രമെ ഇത് നല്കാനാകുവെന്ന് കളക്ടര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയ ശേഷം…
-
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടായാല്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടായാല്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഉണ്ടാകുന്ന വിവാദ തീരുമാനങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും അതിന് താന്‍ ഉത്തരവാദിയല്ലെന്നുമാണ്…
-
പരവൂര്‍ വെടിക്കെട്ട് ദുരന്തം: വന്‍ സ്ഫോടനത്തിന് മുമ്പ് നാല് അപകടങ്ങളുണ്ടായി
കേരളത്തെ ഞെട്ടിച്ച് പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ വന്‍ സ്ഫോടനം നടക്കുന്നതിന് മുമ്പായി നാലു തവണ ചെറിയ ചെറിയ അപകടങ്ങള്‍ നടന്നിരുന്നതായി വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് തെരയുന്ന ലൗലി ഏഷ്യാനെറ്റ് ന്യുസിനോടാണ് ഇക്കാര്യം…
-
ബാര്‍ ലൈസന്‍സ് നല്കിയ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു
ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ടെന്ന സൂചന നല്കി കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തുവന്നു. ഇന്നുചേരുന്ന…

Local News
















