News Sections: local
-
ശരീരത്തില്‍ 38 മുറിവുകള്‍ , പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനു നല്‍കി
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത് 38 മുറിവുകള്‍. പത്തു മുറിവുകള്‍ ആയുധം വഴിയും 28 മുറിവുകള്‍ മല്‍പ്പിടിത്തത്തിലും സംഭവിച്ചതാണെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നെന്ന സൂചന സ്‌ഥിരീകരിക്കാന്‍ ശരീര സാമ്പിളുകള്‍ ഡി.എന്‍.എ.…
-
ജിഷയുടെ കുടുംബത്തിന് സിപിഐ എം വീടു നിര്‍മ്മിച്ചു നല്‍കും: കോടിയേരി
ജിഷയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സിപിഐ എം മുന്‍കൈ എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കും. കിടക്കാന്‍ കിടപ്പാടം പോലുമില്ലാത്ത കുടുംബമാണ്…
-
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി മത്സ്യമാർക്കറ്റ് പരിസരത്ത് ചേർന്ന പരിപാടിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.…
-
ജിഷയുടെ കൊലപാതകം : പ്രതി ഒരാള്‍ മാത്രമെന്ന് പോലീസ്
കുറുപ്പുംപടിയില്‍ ദളിത് യുവതി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതി ഒരാള്‍ മാത്രമെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മധ്യമേഖല ഐ.ജി മഹിപാല്‍ യാദവ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള രണ്ടു പേര്‍ പ്രതികളാണോ എന്ന് പറയാനാകില്ല. രണ്ടു…
-
ജിഷയുടെ കുടുംബത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി
പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജിഷയുടെ മരണത്തോടെ അനാഥരായ അമ്മയെയും കുടുംബത്തെയും സഹായിക്കുന്നതിന് എല്ലാവിധ നടപടികളും ആലോചിച്ച് ചീഫ് ഇലക്ടറല്‍…
-
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്നും രണ്ട് പേര്‍ മരിച്ചു
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്നും രണ്ട് പേര്‍ മരിച്ചു. ആലപ്പുഴ കായംകുളത്തിന് സമീപം കറ്റാനം സ്വദേശി സന്തോഷ് (42), കൊച്ചി സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സന്തോഷിന് സൂര്യാഘാതമേറ്റത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്.…
-
പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര…
-
കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു
വരയിലൂടെ ചിരിയെയും ചിന്തകളെയും സമന്വയിപ്പിച്ച മലയാളികളുടെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. 86 വയസായിരുന്നു. ബുധനാഴ്ച രാത്രി 10.45ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 1929ല്‍…
-
വ്യാജമദ്യ ദുരന്ത ഭീഷണി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട്
വ്യാജമദ്യ ദുരന്തത്തിനു സാധ്യതയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് എക്‌സൈസ് കമ്മിഷണറാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മദ്യദുരന്ത ഭീഷണി കണക്കിലെടുത്ത് എക്‌സൈസ്, പോലീസ് വകുപ്പുകളെ ഏകോപിപ്പിക്കാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.…
-
പഴയ കോലീബി സഖ്യം വീണ്ടുമെന്ന് വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേണ്‍ഗ്രസ്- ബി.ജെ.പി സഖ്യമുണ്ടെന്ന ആരോപണനവുമായി വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഗാന്ധിജിയുടെ അനുയായികളും (?) ഗോഡ്‌സേയുടെ അനുയായികളും ഒന്നിക്കുംമ്പോള്‍’ എന്ന പേരിലാണ് വി.എസ് പോസ്റ്റിട്ടിരിക്കുന്നത്. പഴയ കോലീബി സഖ്യം വീണ്ടും വരികയാണെന്ന്…

Local News













