News Sections: local
-
റെയില്‍പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
വടക്കാഞ്ചേരി ഭാഗത്ത് റെയില്‍പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മലബാര്‍, പാലക്കാട് മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മലബാര്‍, പാലക്കാട് മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയായിരുന്നു.മരം മുറിച്ചുമാറ്റിയ ശേഷം ഗതാഗതം…
-
മേട്ടുപ്പാളയത്തിന് സമീപം വാഹനാപകടം; 16 മലയാളികള്‍ക്ക് പരിക്ക്
മേട്ടുപ്പാളയത്തിന് സമീപം അന്നൂരില്‍ കേരളത്തില്‍ നിന്ന് പോയ ടൂറിസ്റ്റ് ബസും കര്‍ണാടക ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ 16 പേര്‍ മലയാളികളാണ്.ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോവുകയായിരുന്ന പോയ കമലം എന്ന ടൂറിസ്റ്റ്…
-
ജിഷയുടെ കൊലപാതകം: ഇരുട്ടില്‍ തപ്പി പോലീസ്
രാജ്യത്തെ ഞെട്ടിച്ച് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം നടന്ന് ഒന്‍പത് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി സംസ്ഥാന പോലീസ്. ഇന്ന് ഒരാളെ കുടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനയില്ല.…
-
റിമി ടോമിയുടെയും വ്യവസായികളുടേയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്
പിന്നണി ഗായികയും ചാനല്‍ അവതാരകയുമായ റിമി ടോമിയുടെയും വ്യവസായ പ്രമുഖരുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതലാണ് റെയഡ് ആരംഭിച്ചത്. റിമി ടോമിയെ കൂടാതെ കൊല്ലത്തെ വ്യവസായി,…
-
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു
തിരുവനന്തപുരം കണിയാപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു. മൂന്നംഗ സംഘമാണ് വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ഗുരുതരമായി മുറിവേറ്റ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
-
ജിഷയുടെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് നടി കെപിഎസി ലളിത
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് പ്രശസ്ത നടി കെപിഎസി ലളിത അഭിപ്രായപ്പെട്ടു. ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇടതുസഹയാത്രികരായ വനിതകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകായിരുന്നു കെപിഎസി ലളിത.ജിഷയുടെ…
-
പീഡനക്കാര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സുരേഷ്‌ഗോപി എംപി
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സുരേഷ് ഗോപി എംപി ആവശ്യപ്പെട്ടു. ഇത്തരം അധമമായ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കാടത്തം കാണുമ്പോള്‍ സൗദി മോഡല്‍ നടപ്പിലാക്കുന്നതില്‍ തെറ്റില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. കുറ്റക്കാര്‍ 30…
-
ജിഷ വധം: രണ്ട് നിര്‍മാണ തൊഴിലാളികള്‍ കസ്റ്റഡിയില്‍
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയെ ക്രൂരമായി കൊലചെയ്ത കേസില്‍ രണ്ട് നിര്‍മാണ തൊഴിലാളികള്‍ പോലീസ് കസ്റ്റഡിയില്‍.ഇവരിലൊരാള്‍ കൊല്ലപ്പെട്ട ജിഷയുടെ വീടുപണിക്കായി എത്തിയയാളാണ്.വീടുപണിക്കായി വന്നയാള്‍ ഫിബ്രവരി മാസം ജിഷയുടെ ഫോണിലേക്ക് നിരവധി തവണ വിളിച്ചിരുന്നു. ഈയൊരു വിവരത്തെ…
-
വീട്ടില്‍ അതിക്രമിച്ചുകയറി പീഡനം; അവശനിലയിലായ വൃദ്ധ ആശുപത്രിയില്‍
വൃദ്ധയെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയയാള്‍ പീഡിപ്പിച്ചു. അവശനിലയിലായ വൃദ്ധയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴിന് സമീപം അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന 68 കാരിയാണ് പീഡനത്തിനിരയായത്. ചൊവ്വാഴ്ച വെളുപ്പിന് ഒരുമണിയോടെയാണ് സംഭവം.…
-
പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ പിടികൂടി
വീട്ടില്‍ തനിച്ചിരുന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മൂവാറ്റുപുഴ മുടവൂര്‍ വേലക്കോട്ടേല്‍ അജാസ് (25) ആണ് പിടിയിലായത്. സമീപത്തെ ഒരു സ്‌ഥാപനത്തില്‍ പെയിന്റിങ് തൊഴിലാളിയാണ് അജാസ്. കടാതി-വളക്കുഴി റോഡില്‍…

Local News
















