മേട്ടുപ്പാളയത്തിന് സമീപം വാഹനാപകടം; 16 മലയാളികള്‍ക്ക് പരിക്ക്

മേട്ടുപ്പാളയത്തിന് സമീപം അന്നൂരില്‍ കേരളത്തില്‍ നിന്ന് പോയ ടൂറിസ്റ്റ് ബസും കര്‍ണാടക ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ 16 പേര്‍ മലയാളികളാണ്.ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോവുകയായിരുന്ന പോയ കമലം എന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *