News Sections: local

  • എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയം 96.59 ശതമാനം

    എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്കു പകരം ചീഫ് സെക്രട്ടറി പി കെ മൊഹന്തിയാണു ഫലം പ്രഖ്യാപിച്ചത്. ഇക്കുറി 96.59 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2ശതമാനം കുറവാണിത്. 22879…

  • കേരളത്തില്‍ ഇന്നും നാളേയും കടുത്ത ചൂട്, ജാഗ്രത പാലിക്കണം

    വേനലിന് കാഠിന്യം വര്‍ധിക്കവേ ഇന്നും നാളെയും സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്. കൊടുംചൂട് (Heat Wave) എന്ന പ്രതിഭാസമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത…

  • കെ.ദാസൻ ഇന്ന് പ(തിക നൽകും

    കൊയിലാണ്ടി: എൽ.ഡി.എഫ്.സ്ഥാനാർഥി കെ.ദാസൻ ഇന്ന് കാലത്ത് പത്ത് മണിക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.ഐ.വിജിത്ത് മുമ്പാകെ നാമനിർദേശകപ(തിക സമർപ്പിക്കും.

  • എസ്എസ്എല്‍സി ഫലപ്രഖ്യാപം ഇന്ന്

    എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് ഡിപിഐ വി.എസ് സെന്തിളാണ് പ്രഖ്യാപനം നടത്തുക. വിജയശതമാനം മുന്‍ വര്‍ഷത്തെക്കാള്‍ കുറയുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു വിജയം. ഇത്തവണ മോഡറേഷന്‍…

  • എറണാകുളം പുല്ലേപ്പടിയില്‍ പത്തു വയസ്സുകാരനെ കുത്തിക്കൊന്നു

    എറണാകുളം പുല്ലേപ്പടിയില്‍ പത്ത് വയസുകാരന്‍ കുത്തേറ്റ് മരിച്ചു.പുല്ലേപ്പടി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെ പാലും സാധനങ്ങളും വാങ്ങി കടയില്‍ നിന്നും മടങ്ങും വഴിയായിരുന്നു ആക്രമണം. പതിനേഴോളം കുത്തുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. അയല്‍വാസിയായ…

  • പിണറായിയും വി എസും പത്രിക നല്‍കി

    സി.പി.ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും അടക്കമുളള പ്രമുഖ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ നിയമസഭാതെരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കി.. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന പിണറായി…

  • അമ്പിളി ഫാത്തിമ വിടപറഞ്ഞു

    ഹൃദയവും ശ്വാസകോശവും മാറ്റിവച്ച അമ്പിളി ഫാത്തിമ (22) അന്തരിച്ചു. ആന്തരികാവയവങ്ങളിലും രക്തത്തിലുമുണ്ടായ അണുബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫാത്തിമയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കാരിത്താസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ജന്‍മനാ ഹൃദയത്തില്‍ സുഷിരവുമായി ജനിച്ച അമ്പിളിക്ക് ‘പല്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍’ എന്ന…

  • എൻ  .സു(ബഹ്മണ്യൻ ഇന്ന് പ(തിക നൽകും

    എൻ .സു(ബഹ്മണ്യൻ ഇന്ന് പ(തിക നൽകും

    കൊയിലാണ്ടി: യു.ഡി.എഫ്.സ്ഥാനാർഥി എൻ.സു (ബഹ്മണ്യൻ ഇന്ന് കാലത്ത് പതിനൊന്ന് മണിക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദേശകപ(തിക സമർപ്പിക്കും.

  • തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍

    തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍

    യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ജില്ലയില്‍ പര്യടനം നടത്തും.10.45-ന് നോര്‍ത്ത് നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പി.എം. സുരേഷ്ബാബുവിന്റെ പര്യടന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 11.30- ‘സ്മാര്‍ട്ട് കുന്ദമംഗലം ഒരു ചുവടുവെപ്പ്’…

  • കുടിവെള്ളക്ഷാമം: സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണം– കോടിയേരി

    കേരളത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപെട്ടു. കേരളത്തില്‍ രൂക്ഷമായ വരള്‍ച്ചയാണ് അനു6വപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുടിവെള്ളം കിട്ടാതെ ജനങ്ങള്‍…