കെ.ദാസൻ ഇന്ന് പ(തിക നൽകും


നവ മാധ്യമസമിതി കൊയിലാണ്ടി 20160427_074323കൊയിലാണ്ടി: എൽ.ഡി.എഫ്.സ്ഥാനാർഥി കെ.ദാസൻ ഇന്ന് കാലത്ത് പത്ത് മണിക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.ഐ.വിജിത്ത് മുമ്പാകെ നാമനിർദേശകപ(തിക സമർപ്പിക്കും.




Sharing is Caring