News Sections: local

  • വെള്ളാപ്പള്ളിക്ക് പൂജപ്പുരയിലേക്കുള്ള വഴി തുറക്കുമെന്ന് വി.എസ്

    വെള്ളാപ്പള്ളിക്ക് പൂജപ്പുരയിലേക്കുള്ള വഴി തുറക്കുമെന്ന് വി.എസ്

    എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ബി.ജെ.പിയുമായി കൂട്ടുകൂടിയതെന്ന് മലമ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വി.എസ്. പറഞ്ഞു.…

  • കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മഹിളാ കോണ്‍ഗ്രസിന് അതൃപ്തി

    കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മഹിളാ കോണ്‍ഗ്രസിന് അതൃപ്തി

    കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മഹിളാ കോണ്‍ഗ്രസില്‍ അതൃപ്തി. തെക്കന്‍ കേരളത്തിലടക്കം വിജയസാധ്യതയുള്ള പല സീറ്റുകളിലും അവസാനഘട്ടം വരെ വനിതകളെ പരിഗണിച്ചെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ പുറന്തള്ളിയെന്നാണ് ആക്ഷേപം. അതേസമയം പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പല പ്രമുഖരും…

  • കൊല്ലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ റദ്ദാക്കി

    കൊല്ലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ റദ്ദാക്കി

    കൊല്ലം നിയോജക മണ്ഡലത്തില്‍ നടക്കാനിരുന്ന യുഡിഎഫ് കണ്‍വെന്‍ഷന്‍ റദ്ദാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു കണ്‍വെന്‍ഷന്റെ ഉദ്ഘാടകന്‍. മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചതിന് ശേഷം കണ്‍വെന്‍ഷന്‍ നടത്തിയാല്‍ മതി എന്ന് ഒരു വിഭാഗം നിലപാട്…

  • പി ടി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തൃക്കാക്കര മണ്ഡലത്തില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം

    പിടി തോമസിനെതിരെ തൃക്കാക്കര മണ്ഡലത്തില്‍ പോസ്റ്ററുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ബുക്ക് ചെയ്ത ചുമരുകളില്‍ തൃക്കാക്കരയില്‍ പിടി വേണ്ട എന്ന് കരിഓയില്‍ കൊണ്ട് എഴുതിയിട്ടുമുണ്ട്. തൃക്കാക്കരയിലെ മതിലുകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരച്ച കൈപ്പത്തി ചിഹ്നങ്ങളിലും കരിഓയില്‍…

  • ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

    ദേവികുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം.സ്ഥാനാര്‍ത്ഥിയായ ആര്‍ രാജാറാമിനെ എ കെ മണി അനുകൂലികള്‍ മൂന്നാറിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്താക്കി. കെപിസിസി വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായ എകെ മണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് വലിയൊരു വിഭാഗം…

  • അടുത്തയാഴ്ച വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

    അടുത്തയാഴ്ച വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

    അടുത്തയാഴ്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരേ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുണ്ടാകുമെന്ന് ബിജു രാധാകൃഷ്ണന്‍. സരിതാ നായര്‍ക്ക് എഴുതിയ കത്തിലാണ്ബിജു ഈ കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം സരിതയുടെ കത്തിന്റെ ഭാഗങ്ങള്‍ പുറത്തുവിട്ടത് താനാണെന്നും കത്തില്‍ അവകാശപ്പെടുന്നു.പെരുമ്പാവൂര്‍ കോടതിയില്‍…

  • ഉമ്മന്‍‌ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ്

    ഉമ്മന്‍‌ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ്

    സരിതയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍…

  • സരിതയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

    സരിതയുടെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ശക്തികള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. സരിതയുടെ ആക്ഷേപങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ക്ക് ഘടകവിരുദ്ധമാണ്…

  • മണിയുടെ മരണം; കാരണം കീടനാശിനി തന്നെ; പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌

    മണിയുടെ മരണം; കാരണം കീടനാശിനി തന്നെ; പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌

    കലാഭവന്‍ മണിയുടെ മരണകാരണം കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നിട്ടാണെന്നു പോസ്‌റ്റ് മോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍മാര്‍ പോലീസിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. രാസ പരിശോധനയ്‌ക്ക് ശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. ഡോക്‌ടര്‍മാര്‍ രേഖാമൂലം നല്‍കുന്ന…

  • കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകുമെന്ന്‌ ഉമ്മന്‍ ചാണ്ടി

    കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ നിന്ന്‌ തിരികെ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെയാണ്‌ ഇക്കാര്യം പറഞ്ഞത്‌. കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി എ ഗ്രൂപ്പ്‌ നേതാക്കളുമായി വിമാനത്താവളത്തില്‍ വെച്ച്‌…