സരിതയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

സരിതയുടെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ശക്തികള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. സരിതയുടെ ആക്ഷേപങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് പുതിയ ആരോപണങ്ങള്‍. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *