ഉമ്മന്‍‌ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ്

സരിതയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് കേരളത്തിന്റെ പൊതുരംഗം മലീമസമാക്കി. ഉമ്മന്‍ചാണ്ടി പൊതു സമൂഹത്തോട് മാപ്പു പറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *