ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടര്‍നടപടിയില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയെന്ന് മന്ത്രി സജി ചെറിയാന്‍


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള തുടര്‍നടപടിയില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍.അതിലപ്പുറം ഒന്നും പറയാനില്ലെന്നും മന്ത്രി പ്രതികരിച്ചു.


റിപ്പോര്‍ട്ടിലെ തുടര്‍നടപടി സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് താനും മുഖ്യമന്ത്രിയും നേരത്തേ വിശദീകരിച്ചതാണ്. ഇനി കൂടുതലായി ഒന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു.




Sharing is Caring