വയനാട് ദുരിതബാധിതരില്‍ നിന്ന് ഇ എം ഐ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി


/munambam-land-case-high-court-will-hear-petition-filed-by-the-waqf-board-today

വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരില്‍ നിന്ന് ബേങ്കുകള്‍ ഇ എം ഐ പിടിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് സര്‍ക്കാര്‍ കണ്ടെത്തണം


സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇ എം ഐ, വായ്പാ കുടിശ്ശിക പിടിക്കരുത്.


ബേങ്കുകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.



Sharing is Caring