News Sections: local
-
വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട് കൊടിയത്തൂരില്‍ വിദ്യാര്‍ഥിനി റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. പിടിഎം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യയാണ് മരിച്ചത്. വടാശ്ശേരി വാപ്പാട് ഗിരീഷിന്റെ മകളാണ്. രാവിലെ സ്കൗട്ട് പരിശീലത്തിന് പോകുന്ന വഴി റോഡില്‍ തളര്‍ന്നു…
-
ബി.ജെ.പിയും ആര്.എസ്.എസും കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നു: സോണിയാ ഗാന്ധി
ബി.ജെ.പിയും ആര്.എസ്.എസും കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇത് കേരള ജനത ഒറ്റക്കെട്ടായി നേരിടുമെന്നും ബി.ജെ.പിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും സോണിയ പറഞ്ഞു. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍…
-
പോലീസ് അക്കാദമി ഐ.ജിയുടെ ഔദ്യോഗിക വസതിയില്‍ അമൃതാന്ദമയി; സന്ദര്‍ശനം വിവാദമാകുന്നു
മാതാഅമൃതാനന്ദമയി പോലീസ് അക്കാദമി ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശനം നടത്തിയത് വിവാദമാകുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണു രാമവര്‍മപുരം പോലീസ് അക്കാദമിയിലെ ഐ.ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അമൃതാനന്ദമയിയെത്തിയത്. പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് അക്കാദമിയിലേക്കു…
-
ജിഷയുടെ മരണം: സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര റിപ്പോര്‍ട്ട്
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ ജിഷയുടെ ദുരൂഹ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭയില്‍ റിപ്പോര്‍ട്ട് നല്കി. സര്‍ക്കാരിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട്. ഏഴു…
-
വളാഞ്ചേരി വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വാത്ക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം സമീപത്തെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി.ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
-
നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്
നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്. നാലാംകിട ആര്‍എസ് നേതാവിന്റെ പ്രസംഗമാണ് മോദി നടത്തിയത്. നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയിലേക്ക് മോദി തരംതാഴ്ന്നുവെന്ന് പിണറായി പറഞ്ഞു.
-
സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സഹോദരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സഹോദരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം പുനലൂരിനടുത്ത് നരിക്കലിലാണ് സംഭവം. കൊച്ചു പട്ടണം സ്വദേശിനി മേഴ്സി (45)യാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരന് തോമസ്…
-
ജിഷയുടെ കൊലപാതകം: വീട് പണിക്ക് വന്ന രണ്ട് പേരെ സംശയമെന്ന് സഹോദരി
ഇതര സംസ്ഥാനക്കാരനായ സുഹൃത്ത് തനിക്കില്ലെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ. തനിക്ക് ഹിന്ദി അറിയില്ലെന്നും ദീപ പറഞ്ഞു. വീട് പണിക്ക് വന്ന രണ്ട് മലയാളികള്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നതായി അറിയാം. ഇവരെ സംശയമുണ്ടെന്നും ദീപ…
-
ജിഷയുടെ കൊലപാതകം: 10ന് സംസ്ഥാന ഹര്‍ത്താല്‍
പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 10ന് സംസ്ഥാനവ്യാപകമായി ജനകീയ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കേരള ദലിത് കോ-ഓര്‍ഡിനേഷന്‍ മൂവ്മെന്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ…
-
നാട്ടുകാര്‍ കെട്ടിയിട്ടശേഷം മരിച്ച അസം സ്വദേശി 36 മണിക്കൂറായി പട്ടിണിയായിരുന്നെന്ന് റിപ്പോര്‍ട്ട്
കെട്ടിയിട്ടതിനെ തുടര്‍ന്ന് വെയിലില്‍ കിടന്ന് മരണമടഞ്ഞ കൈലാസ് ജ്യോതി ബഹ്റ 36 മണിക്കൂറായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടംറിപ്പോര്‍ട്ട്. ശരീരത്തിലും തലയിലുമുണ്ടായ രക്തസ്രാവം മരണകാരണമായെന്നാണ് നിഗമനം. പരിക്കേറ്റ് ഏറെ നേരം കഴിഞ്ഞിട്ടും ചികിത്സ ലഭിക്കാഞ്ഞതും ജീവന്നഷ്ടപ്പെടാന്…

Local News
















