വളാഞ്ചേരി വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു


മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വാത്ക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം സമീപത്തെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി.ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.




Sharing is Caring