News Sections: local
-
സംസ്ഥാനത്ത് ഇടത് തരംഗം; യുഡിഎഫിന്റെ കുതന്ത്രങ്ങള്‍ പ്രതിരോധിക്കണം: കോടിയേരി
കേരളത്തിന്റെ ജനവികാരം യുഡിഎഫിനെ തൂത്തെറിയാനും ബിജെപിക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കാനും ഭാവി കേരളത്തിന്റെ കടിഞ്ഞാണ്‍ എല്‍ഡിഎഫിനെ ഏല്പ്പിക്കാനുമുള്ളതാണെന്ന് വ്യക്തമായിരിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതുവരെ പുറത്തുവന്ന എല്ലാ സര്‍വ്വേകളും എല്‍ഡിഎഫിന്…
-
എംവി നികേഷ് കുമാറിനെതിരെ വ്യക്തിഹത്യ നോട്ടീസ്: കെഎം ഷാജിയുടെ പിഎ അറഫാത്ത് പിടിയില്‍
അഴീക്കോട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കെ.എം ഷാജി എം.എല്‍.എയുടെ പി.എ അറാഫത്ത് അറസ്റ്റില്‍. അഹാഫത്തിന് പുറമെ ഫൈസല്‍ മന്‍സൂര്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. വളപട്ടണം…
-
വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;നാളെ പോളിങ് ബൂത്തിലേക്ക്
സംസ്ഥാനത്ത് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ തുടങ്ങിയ പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. 140 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് മെഷീനുകളുടെയും ഫോമുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം ഉച്ചയോടെ പൂര്‍ത്തിയായി. രാവിലെ പത്ത് മണിയോടെയാണ് പോളിങ് സാമഗ്രികളുടെ…
-
കെ കെ രമയെ സി പി ഐ എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതും ആസൂത്രിതവും ആണെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്
കെ കെ രമയെ സി പി ഐ എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതും ആസൂത്രിതവും ആണെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സമ്പൂര്‍ണ്ണമായ പരാജയഭീതിയിലായ യു ഡി…
-
ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും തിരുത്തി; മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍
തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയുഗം തമ്മിലാണെന്ന പ്രസ്താവന ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തിരുത്തി. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്നും അതുവളരെ വ്യക്തമല്ലേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബി.ജെ.പി ഒരു കാരണവശാലും…
-
ജിഷവധം: അയല്ക്കാരന് ദൃക്സാക്ഷിയെന്ന് സൂചന
ജിഷ കൊല്ലക്കേസില്‍ കസ്റ്റഡിയിലെടുത്ത അയല്ക്കാരന് ദൃക്സാക്ഷിയാണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ചോദ്യംചെയ്യലില്‍ ഇയാള്‍ ഇക്കാര്യം സമ്മതിച്ചിട്ടില്ല. ജിഷയും അമ്മയും അയല്ക്കാരനെതിരേ നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ കൊലപ്പെടുത്താന്‍ തക്ക വൈരാഗ്യം ഇയാള്‍ക്കുണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍…
-
വിവാദം അനാവശ്യം; മോഹന്‍ലാലിന് പിന്തുണയുമായി ദിലീപ്
ത്തനാപുരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗണേഷ് കുമാറിന്റെ പ്രചാരണയോഗത്തില്‍ നടന് മോഹന്‍ലാല്‍ പങ്കെടുത്തത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമെന്ന് നടന് ദിലീപ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിന് അമ്മയില്‍ വിലക്കുകള്‍ ഒന്നും തന്നെ നിലവില്‍ ഇല്ല. അമ്മയോട് ആലോചിച്ചിട്ടല്ല…
-
ഉമ്മന്‍ചാണ്ടി റിയല്‍ എസ്റ്റേറ്റുകാരുടെ ഏജന്റെന്ന് വി.എസ് അച്യുതാനന്ദന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിയല്‍ എസ്റ്റേറ്റുകാരുടെ ഏജന്റെന്ന് വി.എസ് അച്യുതാനന്ദന്. തന്റെ ഫെയ്സ്ബുക്കിലാണ് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം വി.എസ് കുറിച്ചത്. മൂന്നടി മണ്ണ് ഭിക്ഷയായി യാചിച്ച വാമനന് മണ്ണ് അളന്നെടുക്കാന്‍ അനുവാദം നല്കിയ മഹാബലിയുടെ അവസ്ഥയിലാണ് മലയാളികള്‍.…
-
മന്ത്രിമാര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ കമ്മിഷന് കൈമാറി; സരിത
താന്‍ ശ്രീധരന് നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതിനുള്ള വീഡിയോ ദൃശ്യങ്ങള്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയതായി സരിത എസ്.നായര്‍. താന്‍ പോലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയിട്ടുള്ള കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ ഹാജരാക്കിയിട്ടുള്ള ദൃശ്യങ്ങളെന്നും സരിത…
-
മുഖ്യമന്ത്രിക്ക് തിരിച്ചടി; വി.എസിന്റെ പരസ്യ പ്രസ്താവന തടയണമെന്ന ഹര്‍ജി തള്ളി
പ്രതിപക്ഷ നേതാവ് വി.എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി തള്ളി. മാനനഷ്ടകേസ് നിലനില്‍ക്കുന്നുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം അഡീണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. മാനനഷ്ടക്കേസിലെ മറ്റ്…

Local News














