News Sections: local
-
നാളെ എണ്ണും ജനവിധി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തിമഘട്ടത്തിലെ ഏറ്റവും പ്രധാന നടപടിയായ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍.വോട്ടെണ്ണാന്‍ സംസ്ഥാനത്ത് 80 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം ഫലങ്ങളും നാളെ അറിയാം. എല്‍ഡിഎഫ് 74 മുതല്‍…
-
വോട്ടിന് പണം: പട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കിയെന്ന പരാതിയില്‍ യുഡിഎഫ് സ്ഥാനാത്ഥി സിപി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍ക്ക് പണം നല്‍കിയെന്നാണ് പരാതി..സിപി മുഹമ്മദ് പണം നല്‍കുന്ന ദൃശ്യങ്ങള്‍…
-
കനത്ത മഴ; തിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം
സംസ്ഥാനത്ത് പരക്കേ കനത്ത മഴ. രണ്ടു ദിവസമായി പല മേഖലകളിലും തുടര്‍ന്നിരുന്ന മഴ ഇന്ന് സംസ്ഥാനമൊട്ടാകെ ലഭിച്ചുവെന്നാണ് സൂചന. ഇന്നലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ രാവിലെ നല്ല മഴ ലഭിച്ചുവെങ്കിലും മറ്റു ജില്ലകളില്‍…
-
പറവൂരിലെ രണ്ട് ബൂത്തുകളില്‍ ഒമ്പത് വീതം വോട്ടുകളുടെ കുറവ്
പറവൂരിലെ രണ്ട് ബൂത്തുകളില്‍ ഒമ്പത് വീതം വോട്ടുകളുടെ കുറവ്. വോട്ടിങ് യന്ത്രത്തിലെ കണക്കും ഉദ്യോഗസ്ഥരുടെ പക്കലുള്ള കണക്കും തമ്മിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. തുരുത്തിപ്പുറം , കോട്ടയില്‍ കോവിലകം ബൂത്തുകളിലാണ് വോട്ട് കുറഞ്ഞത്. ഒപ്പിട്ടവരുടെ എണ്ണവും…
-
ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം വി എസ്
യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം മാത്രമാണെന്നും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇടതു മുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.കേരളത്തില്‍ ആകെ ഇടത് തരംഗമാണ്.മലമ്പുഴയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. യുഡിഎഫിന്റെ ജനദ്രോഹ നയങ്ങളോട്…
-
കേരളത്തില്‍ കന്നിവോട്ട് ചെയ്ത് ദുല്‍ഖര്‍; ഷൂട്ടിങ്ങിന് അവധി നല്‍കി കാവ്യ
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇത്തവണ കേരളത്തിലാണ് വോട്ട് ചെയ്തത്. കേരളത്തിലെ കന്നിവോട്ടായിരുന്നു ദുല്‍ഖറിന്റേത്. രാവിലെ 7.30യോടെ തന്നെ പനമ്പിള്ളി നഗറിലെ പോളിംഗ് ബൂത്തിലെത്തിയ താരം ക്യൂ നിന്ന് വോട്ട് ചെയ്ത് മടങ്ങി. വോട്ട് ചെയ്യുക…
-
പോളിംഗ് ബൂത്തില്‍ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു
തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തില്‍ ക്യു നില്‍ക്കുന്നതിനിടെ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കൈതാംപൊയില്‍ കുഞ്ഞബ്ദുള്ള ഹാജി (70) ആണ് രാവിലെ മരിച്ചത്. ഇടുക്കി ഉടുമ്പഞ്ചോല മണ്ഡലത്തിലെ രാമകൃഷ്ണന്‍ (50) എന്നയാളാണ്…
-
ഗവര്‍ണര്‍ പി. സദാശിവം വോട്ട് രേഖപ്പെടുത്തി
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്ര നിമിഷത്തിനും സാക്ഷിയായി. കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ഭാര്യയ്ക്കൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. വട്ടിയൂര്‍കാവ് ജവഹര്‍നഗര്‍ പോളിംഗ് സ്‌റ്റേഷനില്‍ എത്തിയാണ് ഗവര്‍ണര്‍ വോട്ട് ചെയ്തത്. സാധാരണക്കാരായ വോട്ടര്‍മാര്‍ക്കൊപ്പം നിരയില്‍…
-
കോടതി അനുമതിയോടെ പി ജയരാജന്‍ വോട്ട് രേഖപ്പെടുത്തി
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്ത സിപിഐഎം നേതാവ് പി ജയരാജന്‍ കോടതി അനുമതിയോടെ വോട്ട് രേഖപ്പെടുത്തി. കൂത്തുപറമ്പ് മണ്ഡലത്തിലെ കോങ്ങാറ്റ എല്‍പി സ്‌കൂള്‍ ബൂത്തിലാണ് ജയരാജന്‍ വോട്ട് ചെയ്തത്. പി…
-
വോട്ട് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് കളക്ടര്‍ എന്‍ പ്രശാന്ത്
വോട്ട് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് കോഴിക്കോട്ടെ കളക്ടര്‍ ബ്രോ. ഫെയ്‌സ്ബുക്കിലൂടെയാണ് കളക്ടര്‍ എന്‍ പ്രശാന്ത് സമ്മതിദാന അവകാശെ വിനിയോഗിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്യുന്നത്. ഓ..എന്റെ ഒരു വോട്ടല്ലേ..അതിപ്പോ എന്ത് വ്യത്യാസം…

Local News
















