News Sections: local

  • പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുതെന്ന് ഉത്തരവ്

    പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുതെന്ന് ഉത്തരവ്

    പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 2000 സിസിക്ക് മുകളില്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ ഒരു മാസത്തിനകം നിരത്തുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ പ്രഥമ ഉത്തരവ്. ഒരു മാസത്തിന്…

  • മന്ത്രിസഭാ രൂപീകരണത്തിന് പിണറായി വിജയനെ ഗവര്‍ണര്‍ ക്ഷണിച്ചു

    സംസ്ഥാനത്ത് പുതുയ മന്ത്രിസഭ രൂപീകരിക്കാന്‍ പിണറായി വിജയനെ ഗവര്‍ണര്‍ പി സദാശിവം ക്ഷണിച്ചു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫിലെ മുഖ്യ പാര്‍ട്ടിയായ സിപിഐഎമ്മിന്റെ നിയമസഭാകക്ഷി നേതാവ് എന്ന നിലയിലാണ് പിണറായി വിജയനെ ക്ഷണിച്ചിരിക്കുന്നത്. പിണറായി…

  • സി.പി.എം മന്ത്രിപ്പട്ടികയായി; എം.എം മണി ഒഴികെയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മന്ത്രിമാരാകും

    സി.പി.എം മന്ത്രിപ്പട്ടികയായി; എം.എം മണി ഒഴികെയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മന്ത്രിമാരാകും

    പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനുള്ള സി.പി.എം മന്ത്രിപ്പട്ടികയായി. പിണറായി ഉള്‍പ്പെടെ 12 പേരായിരിക്കും സി.പി.എമ്മില്‍ മന്ത്രിമാരായുണ്ടാവുക. എം.എം മണി ഒഴികെയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളായ എല്ലാ എം.എല്‍.എമാരും മന്ത്രിസഭയിലുണ്ടാവും.മുന്‍ മന്ത്രിമാരായ തോമസ് ഐസക്, ജി…

  • എല്‍ഡിഎഫ് മന്ത്രിസഭ 25ന് അധികാരമേല്‍ക്കും

    എല്‍ഡിഎഫ് മന്ത്രിസഭ 25ന് അധികാരമേല്‍ക്കും

    നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും. 25ന് വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായി പിണറായി വിജയനും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും.…

  • ഡിസിസി യോഗത്തിനിടെ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു

    ഡിസിസി യോഗത്തിനിടെ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു

    ചാത്തന്നൂര്‍ മണ്ഡലത്തിലെ തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കുകയും കോലം കത്തിക്കുകയും ചെയ്തതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേര്‍ന്ന ഡിസിസി യോഗത്തിലാണ് ബിന്ദു…

  • മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് കാനം രാജേന്ദ്രന്‍

    മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് കാനം രാജേന്ദ്രന്‍

    മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ മദ്യ ലഭ്യത കുറഞ്ഞിട്ടില്ല. മദ്യനിരോധനം ഉട്ടോപ്യന്‍ സങ്കല്‍പമാണെന്നും കാനം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കുമെന്നും…

  • പിടിഎ റഹീം സ്പീക്കര്‍

    കുന്നമംഗലം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണ നിയമസഭയിലെത്തുന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ പിടിഎ റഹീം 14ാം നിയമസഭയിലെ സ്പീക്കറായേക്കും.

  • കേരള ജനതയുടെ കാവലാളായി എന്നുമുണ്ടാകുമെന്ന് വി.എസ്

    :ഇടതുപക്ഷത്തിന് അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച വോട്ടര്‍മാരെ അഭിനന്ദിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വിഎസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. താന്‍ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും തന്നെ…

  • ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കാന്‍ പിണറായി എത്തി; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

    ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കാന്‍ പിണറായി എത്തി; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

    നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ജഗതിയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ച 10 മിനിറ്റോളം നീണ്ടുനിന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമെത്തിയ പിണറായി ഉമ്മന്‍ചാണ്ടിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു.

  • പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

    പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

    പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 20 അംഗ മന്ത്രിസഭ ആയിരിക്കും അധികാരമേല്‍ക്കുക. 13 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള സിപിഐഎമ്മില്‍ നിന്ന് ഇപി ജയരാജന്‍, കെകെ ശൈലജ, തോമസ് ഐസക് അടക്കുമള്ളവര്‍ മന്ത്രിമാരായേക്കും.…