News Sections: local
-
മലാപ്പറമ്പ് സ്‌കൂള്‍ വിഷയം: സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി
മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. മലാപ്പറമ്പ് യു.പി സ്‌കൂള്‍ പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ പ്രധാനപ്പെട്ട ആവശ്യം. ഒരു സ്‌കൂള്‍ പൂട്ടാനുളള അനുമതി നല്‍കിയാല്‍ കൂടുതല്‍…
-
ചെങ്ങന്നൂര്‍ കൊലപാതകം: ആസൂത്രിതമെന്ന് സൂചന; മകന്റെ അറസ്റ്റ് രേഖപ്പെടുത്തി
ചെങ്ങന്നൂരിലെ പ്രവാസി വ്യവസായിയുടെ കൊലപാതകം ആസൂത്രിതമാണെന്ന് സൂചന. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മകന്‍ ഷെറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകം തന്റെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പൊലീസിന് മൊഴി നല്‍കി. ജോയിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം…
-
സ്റ്റേറ്റ് കാര്‍ 13 സ്വീകരിക്കാന്‍ തയ്യാറായി തോമസ് ഐസക്കും സുനില്‍കുമാറും
വിവാദമായ 13ാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് മന്ത്രിമാരായ തോമസ് ഐസകും വി എസ് സുനില്‍കുമാറും. ആര്‍ക്കും വേണ്ടാത്ത 13ാം നമ്പര്‍ തനിക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഐസക്ക് ടൂറിസം വകുപ്പിനു കത്തു നല്‍കി.…
-
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തില്‍
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തില്‍. അന്വേഷണം ഒരാഴ്‌ച്ചയ്‌ക്കകം പൂര്‍ത്തിയാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമുണ്ടായിരുന്നില്ലെന്ന് പരിശോധനാ ഫലം പുറത്തുവന്നതോടെ കേസിലെ ദുരൂഹത നീങ്ങിയതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മരണപ്പെടുമ്പോള്‍…
-
ജിഷാവധം: അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ജിഷാവധക്കേസില്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കേയാണ് പോലീസ് സംഘം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. ഇവ…
-
രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ്, നിര്‍ദേശിച്ചത് ഉമ്മന്‍ചാണ്ടി
രമേശ് ചെന്നിത്തലയെ നിയമസഭാ പ്രതിപക്ഷ നേതാവായും കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായും തെരഞ്ഞെടുത്തു. അഞ്ചുമണിക്കൂര്‍ നീണ്ട മാരത്തണ്‍ നടപടികള്‍ക്കുശേഷമാണു തീരുമാനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവാകാനില്ല എന്നു വ്യക്‌തമാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു സുഗമമായി നടക്കുമെന്നു കരുതിയെങ്കിലും മണിക്കൂറുകള്‍…
-
ആശംസകള്‍ നേര്‍ന്ന് ഉമ്മന്‍ചാണ്ടി
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന്‍ മന്ത്രിസഭയെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് ഉമ്മന്‍ചാണ്ടി പിണറായി വിജയനും മറ്റു മന്ത്രിമാര്‍ക്കും ആശംസകള്‍ നേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് 4…
-
ഇവര്‍ മന്ത്രിമാര്‍
പതിനാലാമത് നിയമസഭയുടെ മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ്, ഐടി എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. മറ്റ് മന്ത്രിമാരും വകുപ്പുകളും ഇവയാണ്. ഇ പി ജയരാജന്‍:വ്യവസായം,കായികം. ഡോ. തോമസ് ഐസക്:ധനകാര്യം,…
-
പിണറായി മന്ത്രിസഭ അധികാരമേറ്റു
സംസ്ഥാനമാകെ ആഹ്ളാദവും അഭിമാനവും ജ്വലിച്ചു നില്‍ക്കെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ജനനായകനുമായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരമേറ്റു. സംസ്ഥാനത്തിന്‍റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി. ജനപങ്കാളിത്തം ചരിത്രം…
-
മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കള്‍ തന്റെ ഭാഗ്യമെന്ന് മുകേഷ്
നടന്‍ മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാര്‍ നമുക്ക് ഉണ്ടാകുന്നു. എന്നാല്‍ അതില്‍ ചിലര്‍ മാത്രം ഏത് അവസ്ഥയിലും…

Local News
















