News Sections: local

  • ജഗദീഷ് നീചനും സംസ്‌കാരശൂന്യനുമെന്ന് ഗണേഷ് കുമാര്‍

    ജഗദീഷ് നീചനും സംസ്‌കാരശൂന്യനുമെന്ന് ഗണേഷ് കുമാര്‍

    താരപോരാട്ടം നടന്ന കൊട്ടാരക്കരയില്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ ജഗദീഷിനെതിരെ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ എം.എല്‍.എ. ജഗദീഷ് നീചമായും മ്ലേച്ഛമായും സംസ്‌കാരശൂന്യമായുമാണ് തനിക്കെതിരെ പ്രചരണം നടത്തിയതെന്ന് ഗണേഷ് പറഞ്ഞു. അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്നിപരീക്ഷകളെയും…

  • വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് യെച്ചൂരി

    വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് യെച്ചൂരി

    :വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോ പ്രവര്‍ത്തിക്കുന്നതു പോലെയാണ് വി.എസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കാസ്‌ട്രോയെപോലെ വി.എസ് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.പ്രചാരണത്തില്‍ മുന്നില്‍…

  • കോഴിക്കോട് ഇടത് ആധിപത്യം

    കോഴിക്കോട് ഇടത് ആധിപത്യം

    കോഴിക്കോട് ഇടത് ആധിപത്യം കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ 11 ഉം എൽ ഡി എഫ് നേടി. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങൾ എൽ ഡി എഫ് പി ടിച്ചെടുത്തു.കൊയിലാണ്ടി…

  • കൊയിലാണ്ടിയിൽ കെ.ദാസൻ വിജയിച്ചും

    കൊയിലാണ്ടിയിൽ കെ.ദാസൻ വിജയിച്ചും

    കൊയിലാണ്ടി സിറ്റിങ്ങ് എംഎൽഎ കെ.ദാസൻ 13369 വോട്ടിന്റെഭൂരിപക്ഷത്തിൽ വിജയിച്ചും.

  • തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം

    തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം

    കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഇടത് കുതിപ്പ് തുടരുമ്പോള്‍ തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസാണ് വിജയിച്ചത്. 3008 വോട്ടുകള്‍ക്കാണ് ജോര്‍ജ്ജ് എം തോമസ്…

  • തൃശൂരില്‍ എല്ലാ സീറ്റിലും എല്‍ഡിഎഫ് മുന്നില്‍

    തൃശൂരില്‍ എല്ലാ സീറ്റിലും എല്‍ഡിഎഫ് മുന്നില്‍

    കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള് ഇടതിന് മുന്‍തൂക്കം. തൃശൂരില്‍ എല്ലാ സീറ്റിലും എല്‍ഡിഎഫ് മുന്നില്‍ നേമത്ത് ശിവന്‍കുട്ടി മുന്നില്‍. അഴീക്കോട് എന്‍വി നികേഷ് കുമാറും, ധര്‍മടത്ത്‌ പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും…

  • ആദ്യ മണിക്കൂറില്‍ എല്‍.ഡി.എഫ് കേവല ഭൂരിപക്ഷത്തിലേക്ക്

    ആദ്യ മണിക്കൂറില്‍ എല്‍.ഡി.എഫ് കേവല ഭൂരിപക്ഷത്തിലേക്ക്

    പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് ആദ്യ മണിക്കൂറില്‍ തന്നെ കേവല ഭൂരിപക്ഷത്തിനുള്ള ലീഡ് നേടിക്കഴിഞ്ഞു. ആകെയുള്ള 140 സീറ്റുകളില്‍ 135 ഇടത്തെ ലീഡ് വരുമ്പോള്‍ എല്‍.ഡി.എഫ് 80 സീറ്റുകളിലും യു.ഡി.എഫ് 52…

  • ‘ഫലം വരും’ മുന്‍പേ വൃക്ഷത്തൈകള്‍ നട്ട്‌ വാക്കുപാലിച്ച്‌ തോമസ്‌ ഐസക്ക്‌

    തെരഞ്ഞെടുപ്പ്‌ ഫലം വരും മുന്‍പേ തോമസ്‌ ഐസക്ക്‌ താന്‍ നല്‍കിയ വാക്ക്‌ പാലിക്കാനുള്ള ശ്രമം തുടങ്ങി. ഓരോ വോട്ട്‌ ഭൂരിപക്ഷത്തിനും ഓരോ വൃക്ഷത്തൈകള്‍ നടുമെന്ന വാക്ക്‌ പാലിക്കുകയാണ്‌ ലക്ഷ്യം. തികഞ്ഞ ആത്മവിശ്വാസത്തിലും വിജയ പ്രതിക്ഷയിലുമുള്ള…

  • സി.പി.എം-ബി.ജെ.പി സംഘര്‍ഷം; കാസര്‍കോട് കേന്ദ്രസേനയെ വിന്യസിച്ചു

    സി.പി.എം-ബി.ജെ.പി സംഘര്‍ഷം; കാസര്‍കോട് കേന്ദ്രസേനയെ വിന്യസിച്ചു

    തൃക്കരിപ്പൂരില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നു പുലര്‍ച്ചെ പ്രദേശത്ത് ഇരുവിഭാഗവും ആക്രമം അഴിച്ചുവിട്ടു. ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. തിരഞ്ഞെടുപ്പ് സമയത്തുണ്ടായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രദേശത്ത് കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ സംയമനം…