വ്യാജമദ്യ ദുരന്ത ഭീഷണി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട്


വ്യാജമദ്യ ദുരന്തത്തിനു സാധ്യതയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് എക്‌സൈസ് കമ്മിഷണറാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മദ്യദുരന്ത ഭീഷണി കണക്കിലെടുത്ത് എക്‌സൈസ്, പോലീസ് വകുപ്പുകളെ ഏകോപിപ്പിക്കാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനം-റവന്യൂ-എക്‌സൈസ്- പോലീസ്വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കും നിര്‍ദേശം കൊടുത്തിട്ടുണ്ട്.




Sharing is Caring