News Sections: local

  • നടുവത്തൂർ സൗത്ത് എൽ. പി. സ്‌കൂളിൽ ‘ഉണർവ് ‘ പദ്ധതിക്ക് തുടക്കമായി

    കൊയിലാണ്ടി : മേലടി സബ്ബ്ജില്ലയിലെ നടുവത്തൂർ സൗത്ത് എൽ. പി. സ്‌കൂൾ വികസനം ലക്ഷ്യമാക്കി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഉണർവ് പദ്ധതിക്ക് തുടക്കമാകുന്നു. മാർച്ച് 13ന് ഞായറാഴ്ച വൈകീട്ട് 3.30ന് പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര…

  • ലോഞ്ചിങ്ങിന് മുമ്പെ മാംഗോഫോണ്‍ ഉടമകള്‍ അറസ്റ്റില്‍

    ലോഞ്ചിങ്ങിന് മുമ്പെ മാംഗോഫോണ്‍ ഉടമകള്‍ അറസ്റ്റില്‍

    കൊച്ചി: മലയാളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരുന്ന മാംഗോ ഫോണിന്റെ (എം ഫോണ്‍)ഉടമകള്‍ തട്ടിപ്പിന് അറസ്റ്റില്‍. ഉടമകളായ ആന്റോ അഗസ്റ്റിനും ജോസൂട്ടിയേയുമാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച്…

  • സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നിരസിക്കുന്നതായി മേതില്‍ രാധാകൃഷ്ണന്‍

    സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നിരസിക്കുന്നതായി മേതില്‍ രാധാകൃഷ്ണന്‍

    സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്‍ നിരസിച്ചു. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ സമര്‍പ്പിച്ച അറുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്ര സംഭാവനക്കായി സാഹിത്യ അക്കാദമി പരിഗണിച്ചത്. 30,000 രൂപയും…

  • കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി

    കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി

    കാത്തിരിപ്പിനൊടുവില്‍ . രാവിെല 9.02ഒാടെ വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് പരീക്ഷണാര്‍ഥം ഇറക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരീക്ഷണപ്പറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ പണി പകുതിപോലും പൂര്‍ത്തിയാവാതെ പരീക്ഷണപ്പറക്കല്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന്…

  • മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം

    മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം

    മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം. ലോറി ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സമരം. തിങ്കളാഴ്ചമുതല്‍ ഐഒസി പ്ലാന്റുകള്‍ അടച്ചിടും. ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം പുനരാരംഭിക്കുന്നതുവരെ പാചകവാതക വിതരണ കേന്ദ്രങ്ങള്‍ അടച്ചിടാനാണ്…

  • പ്രമുഖ മലയാളം സംവിധായകന്‍ രാജേഷ്‌പിള്ള അന്തരിച്ചു

    കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ പ്രമുഖ മലയാളം സംവിധായകന്‍ രാജേഷ്‌പിള്ള (41) അന്തരിച്ചു. അസുഖം കൂടിയതിനെ തുടര്‍ന്ന്‌ രാവിലെ 11.45 ന്‌ എറണാകുളം പിവിഎസ്‌ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പുതിയ സിനിമ വേട്ടയുടെ റിലീസിന്‌…

  • മുസ്‌രിസ് പൈതൃക പദ്ധതി രാഷ്ട്രപതി നാടിന് സമര്‍പ്പിച്ചു

    രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുസ്‌രിസ് പൈതൃക പദ്ധതി രാഷ്ട്രപതി നാടിന് സമര്‍പ്പിച്ചു. തൃശൂരിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഇന്ന് രാവിലെ രാഷ്ട്രപതി നിര്‍വഹിച്ചു. ശേഷം രാഷ്ട്രപതി കോഴിക്കോട്ടേക്ക് തിരിച്ചു. കോഴിക്കോട്ടെത്തുന്ന…

  • മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസ്

    മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ പോലീസ് കേസ്. ചെങ്ങന്നൂര്‍ സ്വദേശി സുനില്‍ വള്ളിയില്‍ കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ പരാതിയെ തുടര്‍ന്നാണ്…

  • ജനശ്രീ വാർഷികാഘവും കുടുംബ സംഗമവും  കൊയിലാണ്ടിയിൽ

    ജനശ്രീ വാർഷികാഘവും കുടുംബ സംഗമവും കൊയിലാണ്ടിയിൽ

    കൊയിലാണ്ടി: ജനശ്രീ സുസ്തിര വിസന മിഷൻ കോഴിക്കോട് ജില്ലാ 9 ാം വാർഷികാഘോഷവും കുടുംബ സംഗമവും വിവിധ പരിപാടികളോടെ കൊയിലാണ്ടിയിൽ വച്ച് നടക്കും. കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് ഫിബ്രവരി 27,28 തീയ്യതികളിൽ നടക്കുന്ന പരിപാടിയിൽ…

  • മന്ത്രി അനൂപ് ജേക്കബിനെതിരെ ത്വരിതപരിശോധനക്ക് നിര്‍ദേശം

    മന്ത്രി അനൂപ് ജേക്കബിനെതിരെ ത്വരിതപരിശോധനക്ക് നിര്‍ദേശം

    മന്ത്രി അനൂപ് ജേക്കബിനെതിരെ വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയില്‍ ദ്രുതപരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. എറണാകുളം റേഞ്ച് എസ്പി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പില്‍ 36 കോടി രൂപയുടെ…