മുസ്‌രിസ് പൈതൃക പദ്ധതി രാഷ്ട്രപതി നാടിന് സമര്‍പ്പിച്ചു


രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുസ്‌രിസ് പൈതൃക പദ്ധതി രാഷ്ട്രപതി നാടിന് സമര്‍പ്പിച്ചു. തൃശൂരിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഇന്ന് രാവിലെ രാഷ്ട്രപതി നിര്‍വഹിച്ചു. ശേഷം രാഷ്ട്രപതി കോഴിക്കോട്ടേക്ക് തിരിച്ചു. കോഴിക്കോട്ടെത്തുന്ന രാഷ്ട്രപതി നാലു വ്യത്യസ്ത പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.




Sharing is Caring