അയ്യന്തോള്‍ ഫ്‌ളാറ്റിലെ കൊല: മുഖ്യപ്രതി റഷീദ് കീഴടങ്ങി


അയ്യന്തോളിലെ ഫ്ളാറ്റില്‍ യുവാവിനെ കെലപ്പെടുത്തിയ കേസിലെ പ്രതി യുത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ റഷീദ് കീഴടങ്ങി. പാലക്കാട് അതിവേഗ കോടതി മൂന്നില്‍കീഴടങ്ങിയ റഷീദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊലപാതകക്കേസ് അന്വേഷിക്കുന്ന തൃശ്ശൂര്‍ വെസ്റ്റ് പോലീസ് റഷീദിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍അപേക്ഷ നല്‍കി.




Sharing is Caring