സുധീരനെതിരെ അടൂര്‍ പ്രകാശ്‌

കരുണ എസ്‌റ്റേറ്റ് വിഷയത്തില്‍ വിശദീകരണവുമായി റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തലുമുള്ള നിയമലംഘനവുമില്ല. ഉത്തരവ് വളച്ചൊടിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും മന്ത്രിയെന്ന നിലയില്‍ തന്നെ ആരോപണ വിധേയനാക്കാനുമുള്ള ചിലരുടെ ഗൂഢശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അടൂര്‍ പ്രകാശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *