ലാവലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും നീക്കം പൊളിഞ്ഞുവെന്ന് കോടിയേരി


ലാവലിന്‍ കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തോടെ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടേയും വി എം സുധീരന്റെയും നീക്കം പൊളിഞ്ഞതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ നീക്കം നടത്തിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി രാജിവെക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.




Sharing is Caring