ജമ്മുകശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.

ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് വധിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *