വടകരയിൽ കല്ലുമ്മക്കായ പറിക്കാൻ പോയ ആളെ കടലിൽ കാണാതായി

വടകര: വടകര സാൻ്റ് ബാങ്കിന് സമീപം അഴിത്തലയിൽ കല്ലുമ്മക്കായ പറിക്കാൻ ഇന്ന് രാവിലെ കടലിൽ പോയ ചോമ്പാല സ്വദേശി സിദ്ധിഖ് എന്ന ആളെ കാണാതായി.

കോസ്റ്റൽ പോലീസും, ഫയർഫോഴ്സും പോലീസും ,മത്സ്യതൊഴിലാളികളും തെരച്ചിൽ നടത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *