തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു


പ്രശസ്ത തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍(71) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. മലയാളികളെ ചിരിപ്പിച്ച ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍, കഥാനായകന്‍ എന്നീ രാജസേനന്‍ ചിത്രങ്ങളുടെ സംഭാഷണം എഴുതിയത് മണി ഷൊര്‍ണൂരായിരുന്നു.




Sharing is Caring