ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു


മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. കേരള ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി അന്വേഷിച്ച കമ്മീഷന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു.




Sharing is Caring