ടോള്‍ ബൂത്ത്‌ അതിക്രമം: ചാലക്കുടി ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി


പാലിയേക്കരയില്‍ ദേശീയപാതയിലെ ടോള്‍ ഒഴിവാക്കി സമാന്തര പാതയിലൂടെ വന്ന കാര്‍ തടഞ്ഞ സംഭവത്തില്‍ കുറ്റാരോപിതനായ ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രനെ സ്ഥലം മാറ്റി.കാസര്‍കോട്ടേക്കാണ് സ്ഥലം മാറ്റിയത്. എസ്. സാജു ആണ് ചാലക്കുടിയിലെ പുതിയ ഡിവൈ.എസ്.പി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസഥാനത്തില്‍ ആഭ്യന്തരമന്ത്രിരമേശ് ചെന്നിത്തലയാണ് നടപടിക്ക് ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ നടപടിയെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ്……




Sharing is Caring