തൃശൂര്‍: കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു. അരിമ്പൂര്‍ എന്‍.ഐ.ഡി. റോഡില്‍ ഒല്ലേക്കാട്ടില്‍ രവീന്ദ്രന്റെ ഭാര്യഒാമനയാണ് (58) മരിച്ചത്. വെങ്ങിണിശ്ശേരിയില്‍ വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം. സഹോദരിയുടെ മകന്റെ അസ്ഥി സഞ്ചയന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഓമന.













