സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്‌ടോബര്‍‍ മൂന്നിന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല് കോളേജുകള് ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഒക്ടോബര് മൂന്നിന് അവധി നല്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

നവരാത്രിയോടനുബന്ധിച്ചാണ് അവധി. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില് അതതു സ്ഥാപനങ്ങള്ക്ക് തീരുമാനിക്കാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *