വിഴിഞ്ഞം തുറമുഖം :അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെതുടര്‍ന്നാണ് ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ ജസ്റ്റീസ് അനു ശിവരാമന്‍ മാറ്റിയത്.സമരത്തെ തുടര്‍ന്ന് തുറമുഖ നിര്‍മ്മാണം നിലച്ചെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *