News Sections: local
-
ബാര്‍ കോഴക്കേസ് തുടരന്വേഷണം ചോദ്യം ചെയ്ത ഹരജി പിന്‍വലിച്ചു
ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരായ തുടരന്വേഷണം ചോദ്യം ചെയ്തു തൊടുപുഴ സ്വദേശി സണ്ണി മാത്യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. കീഴ്‌ക്കോടതിയില്‍ നിന്നു മുഴുവന്‍ രേഖകളും ആവശ്യമില്ലാതെ വിളിച്ചുവരുത്തിയെന്നും ഹരജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ…
-
പാലോട് രവിയെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു
പാലോട് രവിയെ സംസ്ഥാന നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. 74 വോട്ടുകള്‍ നേടിയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പാലോട് രവി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്തുനിന്നു മത്സരിച്ച ഇ ചന്ദ്രശേഖരന്‍ 65 വോട്ടുകള്‍ നേടി.
-
ജലഗതാഗത വകുപ്പ് ബോട്ടുകളിലും സ്റ്റേഷനുകളിലും സ്ഥാപിക്കാന്‍ടിവികള്‍ വാങ്ങുന്നു
അപകടത്തില്‍പ്പെടുന്ന ബോട്ടുകളിലെ യാത്രക്കാര്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് ഒടുവില്‍ ജലഗതാഗത വകുപ്പിന് തിരിച്ചറിവ്. ബോധവത്കരണത്തിന് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് എല്‍ഇഡികളും എല്‍സിഡികളും വാങ്ങുന്നു.ബോധവത്കരണത്തിന്റ ഭാഗമായി സ്‌റ്റേഷനുകളിലും ബോട്ടുകളിലും പ്രദര്‍ശിപ്പിക്കുന്നതിനാണ് ഒരെണ്ണത്തിന് 13000…
-
അലങ്കാരമത്സ്യക്കൃഷി: വനിതകള്‍ക്കായി വ്യാഴാഴ്‌ച ഏകദിന പരിശീലനം
കൊച്ചി: മത്സ്യക്കൃഷിരംഗത്തെ അന്താരാഷ്ട്ര സംഘടനയായ ‘അക്വാകള്‍ച്ചര്‍ വിത്തൗട്ട് ഫ്രണ്ടിയേഴ്‌സിന്റെ’യും ‘ഓര്‍ഗാനിക് ലൈഫി’ന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് അലങ്കാരമത്സ്യക്കൃഷിയെക്കുറിച്ചും ഈ മേഖലയിലെ സംരംഭകസാധ്യതകളെക്കുറിച്ചും വനിതകള്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കലൂര്‍ പോണോത്ത് റോഡിലെ സ്‌നേഹസേന…
-
നങ്ങ്യാര്‍കൂത്ത് കലാകാരി മാര്‍ഗി സതി നിര്യാതയായി
നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി നിര്യാതയായി. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയിലായിരുന്നു. നങ്ങ്യാര്‍കൂത്തിനെ ജനകീയമാക്കിയ കലാകാരിയായിരുന്നു. ഭക്തമീരയും സീതായനവും നങ്ങ്യാര്‍കൂത്തില്‍ അവതരിപ്പിച്ചു. ഫ്രാന്‍സ്, സ്പെയിന്‍, യുഎസ്എ, ജര്‍മനി, ഇറ്റലി,…
-
ജില്ലാ സ്‌ക്കൂള്‍ കലോല്‍സവം കൊയിലാണ്ടിയില്‍
ജില്ലാ സ്‌ക്കൂള്‍ കലോല്‍സവം 28 മുതല്‍ ജനുവരി 1 വരെ കൊയിലാണ്ടി ഗവ:ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. സംഘാടക സമിതി രൂപവല്‍ക്കരണ യോഗം 5ന് 3 മണിക്ക് ബോയ്‌സ് സ്‌ക്കൂളില്‍ നടക്കും. സ്‌ക്കൂള്‍…
-
വെടിക്കെട്ടുകാരനായ തന്നെ കേസെന്ന പടക്കം കാട്ടി പേടിപ്പിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍
വെടിക്കെട്ടുകാരനായ തന്നെ കേസെന്ന പടക്കം കാട്ടി പേടിപ്പിക്കേണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റ യാത്രയുടെ ഭാഗമായി എറണാകുളത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുധീരന്റെ പരാതിയില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതിനെ പരാമര്‍ശിച്ചാണ് അദ്ദേഹം…
-
കണ്ണൂരിൽ പി.കെ.രാഗേഷ് യുഡിഎഫിനെ പിന്തുണയ്ക്കും
കോർപ്പറേഷനിലെ ഇന്നു നടക്കുന്ന സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ പി.കെ. രാഗേഷ് യുഡിഎഫിനെ പിൻതുണയ്ക്കും. ഇന്നലെ രാത്രി കെ. സുധാകരനുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. ഇതോടെ ആറുമാസത്തിനു കോർപ്പറേഷനിൽ ഭരണമാറ്റത്തിനുള്ള സാധ്യത തെളിഞ്ഞു.…
-
വാഗമൺ ഉളുപ്പൂണിയിൽ കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ
കന്യാസ്ത്രീയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തി. വാഗമണ്‍ ഉളുപ്പുണി എസ്.എച്ച് കോണ്‍വെന്റിലെ സ്‌റ്റെല്ല മരിയ (35) യെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍വെന്റിലെത്തന്നെ കിണറ്റിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടത്.
-
എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജിയാവശ്യപ്പെട്ട് രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
ബാര്‍ കോഴകേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭ സമ്മേളിച്ച ഉടന്‍ ബാബുവിന്റെ രാജി ആവശ്യപെട്ട് പ്രതിപക്ഷാംഗങ്ങള്‍ പ്ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍ അപകീര്‍ത്തികരമായ…

Local News
















