ബാര്‍ കോഴക്കേസ് തുടരന്വേഷണം ചോദ്യം ചെയ്ത ഹരജി പിന്‍വലിച്ചു


ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരായ തുടരന്വേഷണം ചോദ്യം ചെയ്തു തൊടുപുഴ സ്വദേശി സണ്ണി മാത്യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. കീഴ്‌ക്കോടതിയില്‍ നിന്നു മുഴുവന്‍ രേഖകളും ആവശ്യമില്ലാതെ വിളിച്ചുവരുത്തിയെന്നും ഹരജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ ചുമത്തുമെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞതോടെയാണ് ഹരജി പിന്‍വലിച്ചത്.




Sharing is Caring