കെ. ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം ഇന്ന്


കെ. ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ഇരിട്ടിയില്‍ റാലിയും പൊതുസമ്മേളനവും നടക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം. ടി. രമേശ്, ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.




Sharing is Caring