News Sections: local
-
ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും: രമേശ് ചെന്നിത്തല
ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കുമെന്ന്ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നും മ(ന്തി പറഞ്ഞു.സമരത്തിന്റെ ഭാഗമായവരെല്ലാം ഇത്തരക്കാരാണെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.ചുംബന സമര നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിടിയിലായ പശ്ചാത്തലത്തിലായിരുന്നു…
-
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്കാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.കളമശ്ശേരി നഗരസഭ…
-
കനത്ത മഴ: ശബരിമലയിലേക്കുളള വാഹനങ്ങൾ നിലയ്ക്കലിൽ തടയുന്നു
കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തീർഥാടകരുമായി പമ്പയിലേക്ക് വരുന്ന വാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞു തുടങ്ങിമഴ മാറിയശേഷമേ തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുകയുള്ളവെന്ന് എഡിജിപി കെ. പത്മകുമാർപറഞ്ഞു. നിലയ്ക്കലിൽ വിശ്രമിക്കാനാണ് ഇവർക്ക് പൊലീസ് നൽകുന്ന നിർദേശം .പമ്പയിലേക്ക് വരുന്ന…
-
രാഹുല്‍ പശുപാലന്റെ അറസ്റ്റ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ
ചുംബന സമര നായകന് രാഹുല്‍ പശുപാലനെയും ഭാര്യ രശ്മിയേയും ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു. പശുപാലനെ കളിയാക്കിയുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. പശുപാലന്റെ അറസ്റ്റ് സംബന്ധിച്ച ഓണ്‍ലൈന്‍…
-
ചുംബന സമരത്തിന് പിന്തുണ നല്‍കിയത് സമകാലിക പ്രസക്തി മുന്‍നിര്‍ത്തിയെന്ന് വി.ടി ബല്‍റാം
ചുംബന സമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നല്കുന്ന പിന്തുണ അതിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ സമകാലിക പ്രസക്തിയെ മുന്‍നിര്‍ത്തിയാണെന്നു വി.ടി. ബല്‍റാം എം.എല്‍.എ. സംഘാടകര്‍ക്കോ സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും വ്യക്തികള്‍ക്കോ ഉള്ള പിന്തുണയല്ലെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക്…
-
പെണ്‍വാണിഭ റെയ്ഡ്: പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞു
കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ റാക്കറ്റില്‍ ഇനിയും അധികം പേര് പിടിയിലാകാനുണ്ടെന്നും റെയ്ഡുകളും അറസ്റ്റും അവസാനിക്കുന്നില്ലെന്നും ഐജി എസ് ശ്രീജിത്ത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു രണ്ടു ദിവസമായി നടന്ന അറസ്റ്റുകള്‍ വിശദീകരിച്ചുകൊണ്ടു തിരിവനന്തപുരത്തു വാര്‍ത്താ…
-
കോഴിക്കോട് കോര്പ്പറേഷന് മേയറായി വി കെ സി മമ്മദ് കോയയെ തിരഞ്ഞെടുത്തു
കോഴിക്കോട് കോര്പ്പറേഷന് മേയറായി സിപിഐഎമ്മിന്റെ വി കെ സി മമ്മദ് കോയയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ അഡ്വ. പി എം നിയാസിനെ 19നെതിരെ 48 വോട്ടുകള്‍ക്കാണ് വി കെ സി മമ്മദ് കോയ പരാജയപ്പെടുത്തിയത്. യു.ഡി.എഫിലെ…
-
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം. നേരത്തെ ഭരണം ഉറപ്പിച്ച കോഴിക്കോടിനും കൊല്ലത്തിനും പിന്നാലെ കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മേയര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ മേയര്‍ സാന്നിദ്ധ്യം കൊച്ചിയില്‍ മാത്രം…
-
കേരളാ കോണ്‍ഗ്രസു(എം)മായി സഹകരിക്കാന്‍ തയ്യാറാണെന്ന വി മരളീധരന്റെ പ്രസ്താവനയെ തിരുത്തി ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസ്
കേരളാ കോണ്‍ഗ്രസു(എം)മായി സഹകരിക്കാന്‍ തയ്യാറാണെന്ന വി മരളീധരന്റെ പ്രസ്താവനയെ തിരുത്തി ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസ് രംഗത്തെത്തി. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു വന്നശേഷം മാത്രം അക്കാര്യം ആലോചിച്ചാല്‍ മതിയെന്ന്…
-
സൗമിനി ജെയിന് കൊച്ചി മേയര്‍
കൊച്ചി കോര്പ്പറേഷന് മേയറായി സൗമിനി ജെയിന് ചുമതലയേല്‍ക്കും. നേരത്തെ മേയറായി ഷൈനി മാത്യുവിനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവര്‍ പുതുമുഖമാണെന്നും പേയ്മെന്റ് സീറ്റില്‍ വിജിച്ചതാണെന്നുമുള്ള ആരോപണം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയര്‍ന്നതോടെയാണ് ഇവരെ മാറ്റാന്‍ തീരുമാനിച്ചത്.ഭരണ പരിചയമുള്ളവരെ…

Local News








