News Sections: local

  • തെന്മലയില്‍ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

    കൊല്ലം തെന്മല ലുക്ക്‌ ഔട്ടിന്‌ സമീപം വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കെ.എസ്‌.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനാണ്‌ മരിച്ചത്‌. തമിഴ്‌നാട്‌ സ്വദേശിയാണ്‌ മരിച്ചയാള്‍.

  • കെ എം മാണിയെ കണക്കറ്റു വിമര്‍ശിച്ച് പി സി ജോര്‍ജ്

    കെ എം മാണിയെ കണക്കറ്റു വിമര്‍ശിച്ച് പി സി ജോര്‍ജ്

    കെ എം മാണിയെ കണക്കറ്റു വിമര്‍ശിച്ച് പി സി ജോര്‍ജ്. ഒരു മനുഷ്യന്‍ ചാകാന്‍ പോകുമ്പോഴേലും സത്യം പറയും. ആത്മഹത്യാക്കുറിപ്പ് കോടതി പരിഗണിക്കുന്നത് അതുകൊണ്ടാണ്. കെ എം മാണിയുടെ ധനകാര്യ മാനേജ്‌മെന്റില്‍ കെടുകാര്യസ്ഥത വലിയതാണ്.…

  • കെ. ബാബുവിനെതിരെ വി.എസ് അച്യുതാനന്ദന്‍ കോടതിയിലേക്ക്

    ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കോടതിയിലേക്ക്. കെ. ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വി.എസ് പറഞ്ഞു. പുറത്തു ചാടിയതിനേക്കാള്‍ വലിയ സ്രാവുകളാണ് അകത്തുള്ളതെന്നും വി.എസ് പറഞ്ഞു.

  • ബാര്‍ കോഴയില്‍ കെഎം മാണിക്കും കെ ബാബുവിനും രണ്ട് നീതിയെന്ന് പിജെ കുര്യന്‍

    ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസില്‍ രണ്ട് നീതിയുണ്ടായെന്ന കേരള കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ശരി വെച്ച് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ രംഗത്ത്. ബാര്‍ കോഴയില്‍ രണ്ട് നീതിയുണ്ടായതായി പിജെ കുര്യന്‍ വിമര്‍ശിച്ചു. കെ എം മാണിക്കും…

  • ബാലകൃഷ്ണപിള്ളയെ അനുകൂലിച്ച കൊടിക്കുന്നില്‍ സുരേഷിന് എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

    ബാലകൃഷ്ണപിള്ളയെ അനുകൂലിച്ച കൊടിക്കുന്നില്‍ സുരേഷിന് എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. ബാലകൃഷ്ണപിള്ളയെ പിണക്കിയതാണ് കൊല്ലത്തെ തോല്‍വിക്ക് കാരണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഈ പ്രസ്താവനക്കെതിരെയാണ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മാര്‍ഗരേഖമറികടന്ന് സീറ്റുകള്‍ ഗ്രൂപ്പ്…

  • അജയ് തറയിലിനെതിരെ കെഎസ് യു പ്രമേയം

    അജയ് തറയിലിനെതിരെ കെഎസ് യു പ്രമേയം. കെഎസ് യു എറണാകുളം ജില്ലാ സെക്രട്ടറി ടിറ്റോ ആന്റണിയെ പരാജയപ്പെടുത്തിയത് അജയ് തറയിലെന്ന് പ്രമേയം. ധൃതരാഷ്ട്രാലിംഗനമാണ് ഇത്തരം നേതാക്കള്‍ കെഎസ് യു പ്രവര്‍ത്തകരോട് ചെയ്യുന്നത്.അജയ് തറയിലിനെ പോലുള്ളവര്‍…

  • ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിഷാമിന്റെ ഭാര്യ അമല്‍ കൂറുമാറി

    തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിഷാമിന്റെ ഭാര്യ അമല്‍ കൂറുമാറി. മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി അമല്‍ മാറ്റിപ്പറഞ്ഞു. നിഷാം ചന്ദ്രബോസിനെ മര്‍ദ്ദിച്ച് കാറില്‍ കയറ്റുന്നത് കണ്ടെന്നായിരുന്നു അമല്‍ നല്‍കിയിരുന്ന രഹസ്യമൊഴി. എന്നാല്‍ ചന്ദ്രബോസിന്റെ മരിച്ചത്…

  • ഒടുവിൽ മാണി രാജിവെച്ചു

    കെ.എം.മാണി മ(ന്തി സ്ഥാനം രാജിവെച്ചു.ബാർ ലൈസൻസ് വിവാദത്തിലെ അഴിമതി ആരോപണത്തെ തുടർന്നാണ് രാജി.വിജിലൻസിന്റെ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി വിധിച്ചതോടെ രാജി വെക്കാൻ യുഡിഎഫിൽ നിന്ന് കടുത്ത സമ്മർദമുയർന്നിരുന്നു. നിയമമ(ന്തി എന്ന നിലയിൽ നിയമ വ്യവസ്ഥയോടുള്ള…

  • വിജിലൻസ് കോടതി നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി; വിധിപ്രസ്താവം തുടരുന്നു

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വസ്തുതാ വിവര റിപ്പോര്‍ട്ട് വാങ്ങാനും പരിശോധിക്കാനും കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ബി…

  • ബാര്‍കോഴയില്‍ കെ ബാബുവിനെതിരായ റിപ്പോര്‍ട്ട് ഇന്ന് ലോകായുക്തയില്‍

    തിരുവനന്തപുരം: ബാര്‍ കോഴ കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും.കെ ബാബുനെതിരായ ത്വരിത പരിശോധന റിപ്പോര്‍ട്ട് പകര്‍പ്പ് പരാതികാരാനായ ഖാലിദ് മുണ്ടപളളിക്ക് നല്‍കണമെന്ന ഹര്‍ജിയില്‍ മേല്‍ ഇന്ന് വാദം നടക്കും.ഒപ്പം കെ എം മാണി ആരോപണ…