തെന്മലയില്‍ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു


കൊല്ലം തെന്മല ലുക്ക്‌ ഔട്ടിന്‌ സമീപം വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കെ.എസ്‌.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനാണ്‌ മരിച്ചത്‌. തമിഴ്‌നാട്‌ സ്വദേശിയാണ്‌ മരിച്ചയാള്‍.




Sharing is Caring