ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിഷാമിന്റെ ഭാര്യ അമല്‍ കൂറുമാറി


തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിഷാമിന്റെ ഭാര്യ അമല്‍ കൂറുമാറി. മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി അമല്‍ മാറ്റിപ്പറഞ്ഞു. നിഷാം ചന്ദ്രബോസിനെ മര്‍ദ്ദിച്ച് കാറില്‍ കയറ്റുന്നത് കണ്ടെന്നായിരുന്നു അമല്‍ നല്‍കിയിരുന്ന രഹസ്യമൊഴി. എന്നാല്‍ ചന്ദ്രബോസിന്റെ മരിച്ചത് വാഹനാപകടത്തിലാണെന്ന് അമല്‍ മൊഴി മാറ്റി. കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസിലെ 11 ആം സാക്ഷിയാണ് അമൽ.




Sharing is Caring