കെ.എം.മാണി മ(ന്തി സ്ഥാനം രാജിവെച്ചു.ബാർ ലൈസൻസ് വിവാദത്തിലെ അഴിമതി ആരോപണത്തെ തുടർന്നാണ് രാജി.വിജിലൻസിന്റെ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി വിധിച്ചതോടെ രാജി വെക്കാൻ യുഡിഎഫിൽ നിന്ന് കടുത്ത സമ്മർദമുയർന്നിരുന്നു. നിയമമ(ന്തി എന്ന നിലയിൽ നിയമ വ്യവസ്ഥയോടുള്ള ആദരവ് ( പക ടിപ്പിക്കുന്നതിന് വേണ്ടി മ(ന്തി സ്ഥാനം രാജിവെയ്ക്കുന്നു എന്നാണ് മാണി മാധ്യമങ്ങളോട് പറഞ്ഞത്. അഴിമതിയാരോപണം ഉയർന്ന് ഒരു വർഷത്തിനു ശേഷമാണ് മ (ന്തി രാജിവെച്ചത്.ഇന്നലെ ഉച്ചയോടെ കോടതി വിധി വന്നയുടൻ കോൺ (ഗസിലെ (പമുഖ നേതാക്കൾ മാണി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു












