ബാര്‍കോഴയില്‍ കെ ബാബുവിനെതിരായ റിപ്പോര്‍ട്ട് ഇന്ന് ലോകായുക്തയില്‍


തിരുവനന്തപുരം: ബാര്‍ കോഴ കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും.കെ ബാബുനെതിരായ ത്വരിത പരിശോധന റിപ്പോര്‍ട്ട് പകര്‍പ്പ് പരാതികാരാനായ ഖാലിദ് മുണ്ടപളളിക്ക് നല്‍കണമെന്ന ഹര്‍ജിയില്‍ മേല്‍ ഇന്ന് വാദം നടക്കും.ഒപ്പം കെ എം മാണി ആരോപണ വിധേയനായ കേസും ഇന്ന് കോടതിയുടെ പരിഗണക്ക് വരും.




Sharing is Caring