ജയിച്ച സ്ഥാനാര്‍ത്ഥി മരിച്ചു


തൃശ്ശൂര്‍: വിജയിച്ച സ്ഥാനാര്‍ത്ഥി അവിചാരിതമായി കുഴഞ്ഞു വീണ് മരിച്ച.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച മുരളീധര മേനോന്‍ ആണ് കുഴഞ്ഞു വീണ് മരിച്ചത്. ഇരുമുന്നിണികളും തുല്യസീറ്റ് നേടിയിരുന്ന ചേലക്കരയില്‍ ഇതോടെ താല്‍കാലികമായി ഇടതുമുന്നണി പഞ്ചായത്ത് ഭരിക്കും. ഉപതെരഞ്ഞെടുപ്പ് നടത്തി വാര്‍ഡില്‍ പുതിയ മെമ്പറെ തെരഞ്ഞെടുക്കുന്നതു വരെയാണ് എല്‍ഡിഎഫ് അധികാരത്തിലിരിക്കുക.




Sharing is Caring