മാണിക്കെതിരേ ലാലി വിന്‍സെന്റ്;തെരഞ്ഞെടുപ്പിന് ശേഷം മാണിയുടെ രാജി ചര്‍ച്ച ചെയ്യും


കൊച്ചി: ബാർ കോഴ കേസില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ചർച്ച നടത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസന്റ്.ബാര്‍ കോഴക്കേസില്‍ രാജിവയ്ക്കണമോ എന്നു തീരുമാനിക്കേണ്ടത് കെ എം മാണിയാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ചിട്ടുണ്ടെന്നും,അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വിഷയം ചർച്ചയാകുമെന്നും ലാലി വിന്‍സന്റ് കൊച്ചിയില്‍ പറഞ്ഞു.




Sharing is Caring