Friday 17 April, 2026
Written by
in
വടകര:ലോകനാര്‍കാവ് ക്ഷേത്രത്തില്‍ തീപിടുത്തം. ക്ഷേത്രത്തിനു മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള വിളക്കില്‍ നിന്നാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ തീ അണച്ചിരുന്നു. കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല.