News Sections: local

  • കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവ് തൂങ്ങി മരിച്ചനിലയിൽ

    കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവ് തൂങ്ങി മരിച്ചനിലയിൽ

    കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പുൽപ്പള്ളി പഞ്ചായത്ത് 12-ാം വാർഡ് സ്ഥാനാർത്ഥി രാജിയുടെ ഭർത്താവ് ജോൺസൺ ആണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ തോട്ടത്തിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെ>ത്തിയത്.

  • ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന ഏഴ്‌ ജില്ലകളിലെ പരസ്യ പ്രചരണം ഇന്ന്‌ അവസാനിക്കും

    ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന ഏഴ്‌ ജില്ലകളിലെ പരസ്യ പ്രചരണം ഇന്ന്‌ അവസാനിക്കും

    തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നവംബര്‍ രണ്ടിന് നടക്കുന്ന ആദ്യഘട്ടത്തിനുള്ള പ്രചാരണം ഇന്ന് സമാപിക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ടം.വാശിയേറിയ പ്രചരണ മാമാങ്കം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോള്‍ കൊട്ടിക്കലാശം ആവേശമാക്കാനുള്ള…

  • ആരവം ഇന്ന് തീരും എല്‍ഡിഎഫിന് മേല്‍കൈ

    കണ്ണൂര്‍ : ചുവരെഴുത്തുകള്‍ ജനം വായിച്ചു കഴിഞ്ഞു. ഇനി തീരുമാനങ്ങളുടെ അവസാന മണിക്കൂര്‍. ജനങ്ങളുടെ മനഃസാക്ഷിയുടെ അംഗീകാരം ആര്‍ക്കാണെന്നറിയാന്‍ ഇനി നീണ്ട കാത്തിരിപ്പു വേണ്ട. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ വിധിയെഴുത്ത്. പിന്നെ…

  • നഗരവോട്ടില്‍ ഇടത് കുതിപ്പ

    കാസര്‍കോട് : നഗരങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പെങ്ങുമില്ലാത്ത വീറും വാശിയും പ്രകടമാണ്. ജില്ലയിലെ മൂന്ന് നഗരസഭയിലും വാശിയേറിയ മത്സരമാണ്. നിലവില്‍ കാസര്‍കോടും കാഞ്ഞങ്ങാടും യുഡിഎഫും നീലേശ്വരം എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലേക്കെത്തുമ്പോള്‍ ഗ്രാമങ്ങളിലേതുപോലെ…

  • ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം പ്രഖ്യാപിച്ചു

    ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം പ്രഖ്യാപിച്ചു

    ആലപ്പുഴ : ശിവഗിരി മഠം മുന്‍ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടെന്ന ക്രൈംബ്രഞ്ചിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി…

  • ആന്റണിയുടെയും സുധീരന്റെയും തനിനിറം പുറത്തുവന്നു: വി എസ്

    ആന്റണിയുടെയും സുധീരന്റെയും തനിനിറം പുറത്തുവന്നു: വി എസ്

    തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ എം മാണിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന വിധി വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയുടെയും കെപിസിസി…

  • മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ

    മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ

    കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 26 ബൂത്തുകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തും. പൊലീസും മറ്റ് സേനാവിഭാഗങ്ങളും ഉള്‍പ്പടെ 11 കമ്പനിസേനയെ ജില്ലയില്‍…

  • ആരോപണം വ്യക്തിഹത്യ നടത്താൻ_ വി.കെ.സി.മമ്മദ് കോയ

    ആരോപണം വ്യക്തിഹത്യ നടത്താൻ_ വി.കെ.സി.മമ്മദ് കോയ

    കോഴിക്കോട്:മാനാഞ്ചിറയിലെ കോം(sസ്റ്റ് ഭൂമി വിഷയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തന്നെയും തന്റെ പാർട്ടിയെയും വ്യക്തിഹത്യ നടത്താനാണ് കോൺ(ഗസ് കോം(Sസ്റ്റ് ഭൂമി വിൽപ്പന വിഷയമാക്കുന്നതെന്ന് വി.കെ.സി.മമ്മദ് കോയ പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ആണ് സൊസൈറ്റി(പസ്തുത സഥലം…

  • തേയിലത്തോട്ടത്തിലെത്തിയ കാട്ടാനകളെ കണ്ട് തോട്ടം തൊഴിലാളികൾ വിരണ്ടോടി

    വാൽപ്പാറ : തേയിലത്തോട്ടത്തിലെത്തിയ കാട്ടാനകളെ കണ്ട് തോട്ടം തൊഴിലാളികൾ വിരണ്ടോടി. ഷോളയാർ എസ്റ്റേറ്റിലെ വിനായക ക്ഷേത്രത്തിനു സമീപമാണ് കഴിഞ്ഞദിവസം രാവിലെ 16 കാട്ടാനകൾ തേയില തോട്ടത്തിന്റെ പല ഭാഗത്തായി തമ്പടിച്ചത്. ഇതറിയാതെ തേയില പറിക്കാനെത്തിയ…

  • വിമാന സീറ്റുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യയുടെ ഇരുട്ടടി

    കരിപ്പൂർ : ഗൾഫ് നാടുകളിലേക്കുള്ള യാത്രാക്ലേശം വർധിച്ചപ്പോൾ, കോഴിക്കോട്ടുനിന്നു വിമാന സീറ്റുകൾ വെട്ടിക്കുറച്ചും ഉയർന്ന ക്ലാസുകൾ പിൻവലിച്ചും യാത്രക്കാർക്ക് എയർഇന്ത്യയുടെ വക ഇരുട്ടടി. 186 യാത്രക്കാർക്കു പോകാവുന്ന എ 321 വിമാനത്തിനു പകരം 170…