ആരോപണം വ്യക്തിഹത്യ നടത്താൻ_ വി.കെ.സി.മമ്മദ് കോയ


കോഴിക്കോട്:മാനാഞ്ചിറയിലെ കോം(sസ്റ്റ് ഭൂമി വിഷയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തന്നെയും തന്റെ പാർട്ടിയെയും വ്യക്തിഹത്യ നടത്താനാണ് കോൺ(ഗസ് കോം(Sസ്റ്റ് ഭൂമി വിൽപ്പന വിഷയമാക്കുന്നതെന്ന് വി.കെ.സി.മമ്മദ് കോയ പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ആണ് സൊസൈറ്റി(പസ്തുത സഥലം മറിച്ചുവിൽക്കാൻ തീരുമാനിച്ചത്.സ്റ്റാബ് ഡ്യൂട്ടിയിൽ ഇളവ് നേടി എന്നത് വസ്തുതാവിരുദ്ധമാണ്.ബാങ്ക് പലിശയിൽ ഇളവ് നൽകിയത് യു.ഡി.എഫ്.ഭരണ സമിതി നിലവിലുള്ളപ്പോഴാണ്. വകുപ്പ് മ(ന്തി സി.എൻ.ബാലകൃഷ്ണൻ, ബാങ്ക്(പസിഡന്റ് മനയത്ത് ച(ന്ദൻ ബോർഡ് അംഗങ്ങൾ എന്നിവരുമായി കൂടിയാലോച്ചിച്ചാണ് തീരുമാനം എടുത്തത്.താൻ ഡയറക്ടറായ വ്യാപരി ട്രെയ്ഡ സെൻറർപ്രൈവറ്റ്ലിമിറ്റഡ്കമ്പനിയാണ് ഈ ഭൂമി വാങ്ങിയത്.ഇവിടെ നിർമ്മിക്കുന്ന കെട്ടിടത്തിൽ ആറായിരം ചതുര(ശയടി സ്ഥലം സൊസൈറ്റിക്ക് മുമ്പ് വിഭാവനം ചെയ്ത ടൂറിസം ഇൻസ്റ്ററ്യൂട്ട്(പവർത്തിക്കുന്നതിന് സ്വന്തമായി നൽകുമെന്ന കരാറിലാണ് ഈ ഭൂമി കൈമാറ്റം നടന്നത്. അല്ലാതെ കൊള്ളലാഭം കൊയ്യാൻ വേണ്ടിയോ, മറിച്ച് വിൽക്കുവാൻ വേണ്ടിയോ ഉദ്ദേശിച്ച് വാങ്ങിയത് ല്ലന്ന് വി.കെ.സി പറഞ്ഞു.
team-member2




Sharing is Caring