പത്മഭൂഷൺ പുരസ്കാരം തിരികെ നൽകും


ദലിത-ന്യൂനപക്ഷ വിഭാഗങ്ങൾക്കുംസ്വത(ന്ത ചിന്തകർ കും നേരെ നടക്കുന്ന തുടർച്ചായ ആ(കമണങ്ങൾക്കെതിരായ(പതിഷേധത്തിൽ ശാസ്(തജഞരും പങ്കു ചേരുന്നു.(പതിഷേധ സൂചകമായി(പമുഖ ശാസ്(തജ്ഞൻ പി.എം.ഭാർഗവ പത്മഭൂഷൺ പുരസ്കാരം തിരികെ നൽകും. 135 ശാസ്തജ്ഞർ ഒപ്പുവെച്ചു കൊണ്ട് തയ്യാറാക്കിയ ഓൺലൈൻ(പസ്താവനക് ശേഷമാണ് ഭാർഗവ യുടെ(പഖ്യാപനം. സെല്ലുലാർ മോളി ക്യുലാർ ബയോളജി സെൻറർ സ്ഥാപകനും പത്മഭൂഷൺേ ജേതാവുമായ പി.എം.ഭാർഗവ യാ ണ് കേ(ന്ദ സർക്കാർ നടപടികൾക്കെതിരെ (പതിഷേധവുമായി രംഗത്തെ തിയത്.




Sharing is Caring